മനു ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manu Jose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാടക - ചലച്ചിത്ര അഭിനേതാവും കുട്ടികൾക്കായുള്ള അരങ്ങുകളിലെ കഥ പറച്ചിലുകാരനുമാണ് മനു ജോസ് . 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബാച്ചലർ ഓഫ് തീയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ ബിരുദാനന്ദര ബിരുദവും നേടി. ഗദ്ദാമ, ഋതു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

    • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനു_ജോസ്&oldid=3640183" എന്ന താളിൽനിന്ന് ശേഖരിച്ചത്