മാന്റോ പരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mantoux test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.പി.ഡി. ട്യൂബർക്കുലിൻ ഒരു മില്ലീലിറ്ററിന്റെ പത്തിലൊന്ന് തൊലിക്കുള്ളിൽ കുത്തിവച്ചാണ് പരിശോധന നടത്തുന്നത്.
48–72 മണിക്കൂറുകൾ കഴിഞ്ഞ് തടിപ്പിന്റെ വലിപ്പം കണക്കാക്കുകയാണ് ചെയ്യുന്നത്. ചുവന്ന നിറമല്ല കണക്കാക്കണ്ടത്.

ക്ഷയരോഗമുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു പരിശോധനയാണ് മാന്റോ പരിശോധന. തൊലിയിൽ 5 ട്യൂബർക്കുലിൻ യൂണിറ്റ് സൊല്യൂഷൻ കുത്തിവച്ചശേഷം 48-72 മണിക്കൂറുകൾ കഴിഞ്ഞു പരിശോധനാഫലം തൊലിയിൽ കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാന്റോ_പരിശോധന&oldid=1823083" എന്ന താളിൽനിന്ന് ശേഖരിച്ചത്