വെള്ളുള്ളിച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mansoa alliacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളുള്ളിച്ചെടി
പൂത്തുനിൽക്കുന്ന വെള്ളുള്ളിച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. alliacea
Binomial name
Mansoa alliacea
Synonyms
  • Adenocalymma alliaceum (Miers)[2]
  • Adenocalymma pachypus[3]
  • Adenocalymma sagotii (Bureau & K. Schum)[2]
  • Bignonia alliacea (basionym)[2]
  • Pachyptera alliacea[3]
  • Pseudocalymma alliaceum (Sandwith)[2]
  • Pseudocalymma pachypus[3]
  • Pseudocalymma sagotti (Bureau & K. Schum)[2]

മധ്യരേഖാപ്രദേശങ്ങളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ് വെള്ളുള്ളിച്ചെടി. (ശാസ്ത്രീയനാമം: Mansoa alliacea). വടക്കേ തെക്കേ അമേരിക്കയിലെ തദ്ദേശവാസിയാണ്.[4] അവിടെനിന്ന് മധ്യ തെക്കേഅമേരിക്കയിലേക്കും ബ്രസീലിലേക്കും വ്യാപിച്ചിട്ടുണ്ട്.[5] ഇന്ത്യയടക്കം പലയിടങ്ങളിലും ഇത് വളർത്തിവരുന്നു.[2][6][4]

പരിപാലനം

ഗാർളിക് വൈൻ എന്നറിയപ്പെടുന്ന, വെള്ളുള്ളി വള്ളിച്ചെടിയുടെ, വള്ളി മുറിച്ച് നട്ടാണ്‌ പ്രജനനം നടത്തുന്നത്. ചുരുങ്ങിയത് മൂന്നു മുട്ടുകൾ എങ്കിലും നീളത്തിലുള്ള വള്ളിയാണ്‌ ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മണ്ണും മണലും കമ്പോസ്റ്റും കലർന്ന നീർവാർച്ചയുള്ള മിശ്രിതം വേരുപിടിപ്പിക്കാനായി ഉപയോഗിക്കാം. സൂര്യപ്രകാശം ഭാഗികമായോ, പൂർണ്ണമായോ ലഭിക്കുന്ന ഇടമാണ്‌ പറിച്ചു നടാനായി തെരെഞ്ഞെടുക്കേണ്ടത്. ചെടിയുടെ ചുവട്ടിൽ പുതയിട്ട് കൊടുത്താൽ വേരുകൾക്ക് ഈർപ്പം നിലനിർത്താൻ സഹായിക്കും

ജപ്പാനിലെ ഒരു സസ്യോദ്യാനത്തിൽ

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mansoa alliacea". Natural Resources Conservation Service PLANTS Database. USDA. Retrieved 15 June 2012.
  2. 2.0 2.1 2.2 2.3 2.4 2.5 Mansoa alliacea (Lam.) A. H. Gentry. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 15 June 2012.
  3. 3.0 3.1 3.2 Taylor, Leslie (2006). "Ajos sacha (Mansoa alliacea)". Tropical Plant Database. Retrieved 15 June 2012. {{cite web}}: External link in |work= (help)
  4. 4.0 4.1 Liogier, Alain H.; Martorell, Luis F. (2000). Flora of Puerto Rico and Adjacent Islands: A Systematic Synopsis (Revised second ed.). San Juan: Editorial de la Universidad de Puerto Rico. p. 186. ISBN 0-8477-0369-X. OCLC 40433131. Retrieved 22 January 2014.
  5. Sheat, William G.; Schofield, Gerald (1995). Complete Gardening in Southern Africa (Second ed.). Cape Town: Struik. p. 301. ISBN 9781868257041. OCLC 34793018. Retrieved 22 January 2014.[പ്രവർത്തിക്കാത്ത കണ്ണി]
  6. Salim, E. I. (8 April 2012). "Garlic Vine (Mansoa alliacea)". Raxa Collective. Retrieved 8 October 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളുള്ളിച്ചെടി&oldid=3836787" എന്ന താളിൽനിന്ന് ശേഖരിച്ചത്