മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manonmaniam Sundaranar University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Manonmaniam Sundaranar
Manomaniam Sundaranar University building
ആദർശസൂക്തം"In Pursuit of Excellence"
തരംPublic
സ്ഥാപിതം1990
സ്ഥലംTirunelveli, Tamil Nadu, India
ക്യാമ്പസ്Rural
അഫിലിയേഷനുകൾUGC, NAAC
വെബ്‌സൈറ്റ്http://www.msuniv.ac.in
പ്രമാണം:Manonmaniam Sundaranar University logo.jpeg

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവകലാശാലയാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി .സർവകലാശാലയുടെ മുദ്രാവാക്യം ""പെർസ്യൂട്ട് ഓഫ് എക്സലൻസ്"" എന്നാണ്. തമിഴ് പണ്ഡിതനായ പ്രൊഫസർ മനോന്മണീയം പി. സുന്ദരംപിള്ളയുടെ[1] പേരിലാണ് ഈ സർവകലാശാല അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Randor Guy (December 19, 2010). "Manonmani 1942". The Hindu.