മണ്ണാർക്കാട് പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mannarkkad pooram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മണ്ണാർക്കാട് പ്രദേശത്തെ ഒരു പ്രധാന സാസ്കാരിക ഉത്സവമാണ് മണ്ണാർക്കാട് പൂരം.അരകുറിശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്.[1] കുംഭമാസത്തിലെ പൌർണ്ണമി തിഥിയിൽ ആഘോഷിക്കുന്ന വലിയാറാട്ട് പൂരാഘോഷത്തിന്റെ സുപ്രധാന ചടങ്ങാണ്.

അവലംബം[തിരുത്തുക]

  1. "ചരിത്രം, സാമൂഹ്യ ചരിത്രം, സാംസ്കാരികചരിത്രം". മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്. ശേഖരിച്ചത് 5 മാർച്ച് 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണ്ണാർക്കാട്_പൂരം&oldid=2314121" എന്ന താളിൽനിന്ന് ശേഖരിച്ചത്