മണിക്കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manikuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ്‌ മണിക്കുട്ടൻ. മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • 2005 - ബോയ് ഫ്രണ്ട്
  • 2006 - കളഭം
  • 2006 - ബഡാ ദോസ്ത്
  • 2006 - മായാവി
  • 2007 - ഛോട്ടാ മുംബൈ
  • 2007 - ഹെർറ്റ് ബീറ്റ്
  • 2007 - ബ്ലാക് ക്യാറ്റ്
  • 2008 - മിന്നാമിന്നിക്കൂട്ടം
  • 2008 - കുരുക്ഷേത്ര
  • 2008 - ട്വന്റി 20


"https://ml.wikipedia.org/w/index.php?title=മണിക്കുട്ടൻ&oldid=3210263" എന്ന താളിൽനിന്ന് ശേഖരിച്ചത്