മാനിഹോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manihot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാനിഹോട്ട്
കപ്പയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Manihot

Mill. 1754 not Adans. 1763[1]
Type species
Manihot esculenta
Crantz.[2][3]
Synonyms

Hotnima A.Chev.
Janipha Kunth
Mandioca Link
Manihotoides D.J.Rogers & Appan[1]

യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മാനിഹോട്ട് (Manihot). 1754 ലാണ് ഇതിനെ വിവരിച്ചത്.[4][3] അമേരിക്കകളിലെ തദ്ദേശവാസിയായ മാനിഹോട്ടിലെ ഏറ്റവും പ്രസിദ്ധമായ സ്പീഷിസ് മരച്ചീനിയാണ് (Manihot esculenta).[5] പലശലഭങ്ങളും ഈ ജനുസിലെ ചെടികളുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.

സ്പീഷിസുകൾ[തിരുത്തുക]

2

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. 1.0 1.1 "Genus: Manihot Mill". Germplasm Resources Information Network. United States Department of Agriculture. 2004-03-31. Retrieved 2011-05-06.
  2. lectotype designated by R.A. Howard, Fl. Lesser Antilles 5: 64 (1989)
  3. 3.0 3.1 Tropicos, Manihot Mill.
  4. Miller, Philip. 1754.
  5. Second, G; C. Iglesias (2001).
"https://ml.wikipedia.org/w/index.php?title=മാനിഹോട്ട്&oldid=2412191" എന്ന താളിൽനിന്ന് ശേഖരിച്ചത്