മാനിയ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mania River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Mania River south of Antsirabe

മഡഗാസ്കറിലെ ഒരു നദിയാണ് മാനിയ നദി . ദ്വീപിലെ സെൻട്രൽ പർവതങ്ങളിൽ നിന്ന് ഒഴുകുന്ന നദി മോസാംബിക് ചാനലിൽ അവസാനിക്കുന്നു. 2000-ൽ സംഭവിച്ച വലിയ ചുഴലിക്കാറ്റ് വെള്ളപ്പൊക്കമുണ്ടാക്കുകയും ധാരാളം ആളുകൾ മരിക്കാനിടയാകുകയും ചെയ്തു.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാനിയ_നദി&oldid=2861488" എന്ന താളിൽനിന്ന് ശേഖരിച്ചത്