മണപ്പുറം ഫിനാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manappuram Finance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ മണപ്പുറത്ത് 1949 ൽ ശ്രീ: വീ.സി. പത്മനാഭൻ തുടങ്ങിവച്ച ധനകാര്യ സ്ഥാപനമാണിത്. 1986 ൽ അദ്ദേഹത്തിൻറെ പുത്രൻ ശ്രീ. നന്ദകുമാർ മണപ്പുറം ഏറ്റെടുത്തു. 1995 ൽ ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജ്വല്ലറി അസെറ്റ് മാനേജ്‌മെൻറ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ന് പ്രവർത്തിക്കുന്നു

"https://ml.wikipedia.org/w/index.php?title=മണപ്പുറം_ഫിനാൻസ്&oldid=2930791" എന്ന താളിൽനിന്ന് ശേഖരിച്ചത്