ശൂരൻപുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mammea suriga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശൂരൻപുന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. suriga
Binomial name
Mammea suriga
Synonyms
  • Calophyllum suriga Buch.-Ham. ex Roxb.
  • Ochrocarpus longifolius (Wt.) Anders.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ശൂരൻപുന്ന. (ശാസ്ത്രീയനാമം: Mammea suriga). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള തുറന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കായ തിനാൻ കൊള്ളാം. കുരുവിൽ നിന്നും കൊഴുത്ത ഒരു പശ ലഭിക്കാറുണ്ട്. പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്. സുഗന്ധമുള്ള പൂവിനും നിറഞ്ഞുനിൽക്കുന്ന ഇലച്ചാർത്തിനുമായി നട്ടുവളർത്തുന്നു. ഔഷധഗുണവുമുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശൂരൻപുന്ന&oldid=1799287" എന്ന താളിൽനിന്ന് ശേഖരിച്ചത്