മലേറിസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malerisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേറിസോറസ്
Temporal range: Late Triassic, 228–215 Ma
Malerisaurus robinsonae
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Protorosauria
Genus: Malerisaurus
Chatterjee, 1980
Species
  • M. robinsonae Chatterjee, 1980 (type)

മൺ മറഞ്ഞു പോയ ഒരു ആർച്ചോസൗറോമോർഫ് ഉരഗമാണ് മലേറിസോറസ്. ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. ഇവയുടെ മറ്റൊരു ഉപവർഗ്ഗത്തെ അമേരിക്കയിലെ ടെക്സസിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട് .[1][2]   

അവലംബം[തിരുത്തുക]

  1. "Malerisaurus, A New Eosuchian Reptile from the Late Triassic of India". Philosophical Transactions of the Royal Society of London, Series B. 291 (1048): 163–200. 1980. doi:10.1098/rstb.1980.0131. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "Malerisaurus langstoni, a new diapsid reptile from the Triassic of Texas". Journal of Vertebrate Paleontology. 6 (4): 297–312. 1986. doi:10.1080/02724634.1986.10011627. {{cite journal}}: Cite uses deprecated parameter |authors= (help)
"https://ml.wikipedia.org/w/index.php?title=മലേറിസോറസ്&oldid=3259986" എന്ന താളിൽനിന്ന് ശേഖരിച്ചത്