ഉള്ളടക്കത്തിലേക്ക് പോവുക

മലയാളപ്പെരുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayyalapperuma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളപ്പെരുമ
കർത്താവ്പി. സേതുനാഥൻ
ഭാഷമലയാളം
സാഹിത്യവിഭാഗംഹാസ്യസാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

ഡോ. പി. സേതുനാഥൻ രചിച്ച ഹാസ്യസാഹിത്യ ഗ്രന്ഥമാണ് മലയാളപ്പെരുമ. 2013ൽ ഈ കൃതിയ്ക്ക് ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

അവലംബം

[തിരുത്തുക]
  1. http://archives.mathrubhumi.com/books/article/news/3121/%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
"https://ml.wikipedia.org/w/index.php?title=മലയാളപ്പെരുമ&oldid=3640500" എന്ന താളിൽനിന്ന് ശേഖരിച്ചത്