Jump to content

മലയാള വ്യാകരണ സിദ്ധാന്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayala vyakarana sidhanthangal keralapanineeyathinusesham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം
മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം
കർത്താവ്ഡോ. എൻ. കെ. മേരി
യഥാർത്ഥ പേര്മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവ്യാകരണം
പ്രസാധകർഎൻ.ബി.എസ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2011

ഡോ.എൻ.കെ. മേരി രചിച്ച വ്യാകരണ സംബന്ധിയായ ഉപന്യാസ സമാഹാരമാണ് മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം. 2011 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം

[തിരുത്തുക]

കേരളപാണിനീയത്തിനുശേഷമുള്ള മലയാള വ്യാകരണപഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്. ധ്വനി വർണപഠനങ്ങളിൽ ആധുനിക ഭാഷാശാസ്ത്രം വളരെ പുരോഗമിച്ചിട്ടുണ്ട്. കേരളപാണിനീയത്തിനുശേഷം ആധുനിക ഭാഷാ ശാസ്ത്രത്തിൻറെ പിൻബലത്തിൽ മലയാള വ്യാകരണത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. വർണവിഷയകമായി ഉണ്ടായിട്ടുള്ള ഈ പഠനങ്ങളെ ആധാരമാക്കി മലയാള വ്യാകരണത്തിൽ ധ്വനി തലത്തിലും വർണ്ണ തലത്തിലും വന്ന വികാസത്തെ ഈ പ്രബന്ധത്തിൽ വിലയിരുത്തുകയാണ് ഗ്രന്ഥകാരി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2011

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf