മലയാളസിനിമാ പഠനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayala cinema padanangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുറംചട്ട

സി എസ് വെങ്കിടേശ്വരൻ രചിച്ച ചലച്ചിത്രനിരൂപണ ഗ്രന്ഥമാണ് മലയാള സിനിമാപഠനങ്ങൾ. 2011 ലെ ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഈ ഗ്രന്ഥത്തിനു ലഭിക്കുകയുണ്ടായി.

ഉള്ളടക്കം[തിരുത്തുക]

കല എന്ന നിലയിലും കച്ചവടം എന്ന നിലയിലും മലയാള സിനിമയിലെ നൂതനപ്രവണതകളെയും പ്രതിസന്ധികളെയും പഠനവിധേയമാക്കുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. സിനിമാ പഠനചരിത്രം, ചില പ്രത്യേക സിനിമകൾ ചലച്ചിത്രപ്രവർത്തകർ എന്നിവയെക്കുറിച്ചും സൂക്ഷ്മമായി വിലയിരുത്തുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

2011 ലെ ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയാളസിനിമാ_പഠനങ്ങൾ&oldid=3518949" എന്ന താളിൽനിന്ന് ശേഖരിച്ചത്