പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Main page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png കാൾ മാർക്സ്
Crystal Clear action bookmark.png സഹോദരൻ അയ്യപ്പൻ
Crystal Clear action bookmark.png മുരിങ്ങ
Karl Marx 001.jpg

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
കെ. ഉണ്ണിക്കൃഷ്ണൻ
  • കാ‍ർട്ടൂണിസ്റ്റും മലയാള മാധ്യമ പ്രവർത്തകനുമാണ് കെ. ഉണ്ണിക്കൃഷ്ണൻ >>>
  • നേത്ര രോഗപ്രതിരോധ സംവിധാനം കണ്ണിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും പരിക്കുകളെത്തുടർന്നുള്ള രോഗശാന്തി പ്രക്രിയകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. >>>
  • ഗൂഗിൾ വികസിപ്പിച്ച ഒരു വീഡിയോ-ആശയവിനിമയ സേവനമാണ് ഗൂഗിൾ മീറ്റ്. >>>
  • കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു ശ്രേണിയാണ് ഒ.എസ് / 2. >>>
യംഗ് സിക്ക് ബാക്കസ്
  • ബറോക്ക് ആർട്ടിസ്റ്റ് മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ ചിത്രീകരിച്ച ആദ്യകാല സെൽഫ് പോട്രയിറ്റ് ആണ് യംഗ് സിക്ക് ബാക്കസ്. >>>
  • ആറു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തു നിറഞ്ഞുനിന്നിരുന്നതും, ക്ലെയർ ബ്ലൂം എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്നതുമായ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ് പട്രീഷ്യ ക്ലെയർ ബ്ലൂം. >>>
ബിസി അഡെലെയ്-ഫായിമി
  • 2019-2023 ലെ എകിറ്റി സ്റ്റേറ്റ് ഗവർണറുടെ ഭാര്യയും എകിറ്റി സ്റ്റേറ്റ് നൈജീരിയയിലെ പ്രഥമ വനിതയുമാണ് ബിസി അഡെലെയ്-ഫായിമി. >>>
  • ബിസി 16 മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഏകദേശം 500 വർഷക്കാലം, ഈജിപ്തിലെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്ന ഒരു താഴ്വരയാണ് വാലി ഓഫ് ദി കിംഗ്സ്>>>
  • ഇന്ത്യൻ തീരങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന അയല വിഭാഗത്തിൽ പെടുന്ന ഒരു തരം മത്സ്യമാണ് പുള്ളി അയല >>>
  • ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നത്. >>>
നില ഓരില
  • പയർകുടുംബമായ ഫാബേസിയിലെ നിലത്തുപടർന്നുവളരുന്ന ഒരു ചെടിയാണ് നില ഓരില. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
Crystal Clear action bookmark.png ഗ്രാമി ലെജൻഡ് പുരസ്കാരം
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പട്ടിക കാണുക

Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കുറ്റിക്കണ്ടൽ

റൈസോഫോറെസിയ കുടുംബത്തിൽപ്പെട്ട എട്ടു മീറ്ററോളം വളരുന്ന കണ്ടൽച്ചെടിയാണ്‌ കുറ്റിക്കണ്ടൽ അഥവാ ചെറുകണ്ടൽ. നല്ല പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയും ഇവയെ മറ്റു കണ്ടലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മണ്ണിനടിയിൽ മുകളിലോട്ട് മുളച്ചു വളർന്നു നിൽക്കുന്ന ശ്വസനവേരുകളും പടർന്ന് പന്തലിച്ചിരിക്കുന്ന വേരുപടർപ്പുകളും ചിലപ്പോൾ പുറത്തേക്ക് കാണാം. പൂർണ്ണ വളർച്ചയെത്തിയ മരങ്ങൾ നല്ല ഉരുപ്പടിയായും ഫർണ്ണീച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്, മരത്തൊലിയിൽ നിന്നും ഔഷധങ്ങളും ടാനിനും വേർതിരിക്കാം. പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു.

ഛായാഗ്രഹണം: Shagil Kannur
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ജൂൺ 3


വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2020
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശWikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=3343640" എന്ന താളിൽനിന്ന് ശേഖരിച്ചത്