ഉള്ളടക്കത്തിലേക്ക് പോവുക

മൈൻ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Main എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈൻ
Main
മൈൻ നദിക്കരയിലെ വ്യൂർസ്ബുർഗ് പട്ടണം
മൈൻ നദി ജർമ്മനിയുടെ ഭൂപടത്തിൽ
രാജ്യംജർമ്മനി
Physical characteristics
പ്രധാന സ്രോതസ്സ്അപ്പർ ഫ്രാങ്കോണിയ
50°5′11″N 11°23′54″E / 50.08639°N 11.39833°E / 50.08639; 11.39833
നദീമുഖംറൈൻ നദി
49°59′40″N 8°17′36″E / 49.99444°N 8.29333°E / 49.99444; 8.29333
നീളം524.9 km (326.2 mi)
Discharge
  • Average rate:
    200 m3/s (7,100 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി27,208 km2 (10,505 sq mi)

525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main) (ജർമ്മൻ ഉച്ചാരണം: [ˈmaɪn]  ( listen)). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.

ഫ്രാങ്ക്ഫർട്ട്

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈൻ_നദി&oldid=4668188" എന്ന താളിൽനിന്ന് ശേഖരിച്ചത്