മായി മസ്‌രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mai Masri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mai Masri
مي المصري
ജനനം
Mai Masri

(1959-04-02) ഏപ്രിൽ 2, 1959  (65 വയസ്സ്)

പലസ്തീനിയൻ സിനിമാ നിർമ്മാതാവാണ് മായി മസ്‌രി (English: Mai Masri (ജനനം April 2, 1959 അറബി: مي المصري) ഒമ്പതു സിനിമകളുടെ ഡയറക്ടറാണ് മായി..[1]

ജനനം[തിരുത്തുക]

1959 ഏപ്രിൽ രണ്ടിന് അമ്മാനിലെ ജോർദാനിൽ ജനിച്ചു.[2] പലസ്തീനിലെ നബ്ലുസിൽ നിന്നുള്ള മുനീബ് മസ്‌രിയുടെയും അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ മാതാവിന്റെയും മകളായി ജനിച്ചു. മസ്രി വളർന്നത് ബെയ്‌റൂത്തിലാണ്. ജീവിതത്തിന്റെ പ്രധാനഭാഗവും ചിലവയിച്ചത് അവിടെയായിരുന്നു. 1981ൽ സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. പഠന ശേഷം ബെയ്‌റൂത്തിലേക്ക് തന്നെ തിരിച്ചു പോയി സിനിമാ നിർമ്മാണത്തിൽ സജീവമായി. [3]

വ്യക്തി ജീവിതം[തിരുത്തുക]

1982ൽ ലെബനാൻ സിനിമാ നിർമ്മാതാവായ ജീൻ ചാമൗൻ എന്നയാളെ പരിചയപ്പെട്ടു. ഇരു വരും ചേർന്ന് നിരവധി സിനിമകൾ നിർമ്മിച്ചു. 1986ൽ ഇവർ തമ്മിൽ വിവാഹിതരായി. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.

പ്രധാന സിനിമകൾ[തിരുത്തുക]

പശ്ചിമേഷ്യയിലെ പ്രത്യേകിച്ച് ഫലസ്തീൻ ജീവിതങ്ങൾ ആസ്പദമാക്കിയുള്ള സിനിമകളാണ് ഇവർ നിർമ്മിച്ചത്.

  • Under the Rubble (1983)
  • Wild Flowers: Women of South Lebanon (1986)
  • War Generation (1989)
  • Children of Fire (1990)
  • Suspended Dreams (1992)
  • Hanan Ashrawi: A Woman of Her Time (1995)
  • Children of Shatila (1998)
  • Frontiers of Dreams and Fears (2001)
  • Beirut Diaries (2006)
  • 33 Days (2007)
  • 3000 Nights (2015)

അവലംബം[തിരുത്തുക]

  1. "Mai Masri". IMDb.
  2. Hillauer, Rebecca (2005). "Masri, Mai (1959–)". Encyclopedia of Arab Women Filmmakers. Cairo: American Univ. in Cairo Press. pp. 223–235. ISBN 977-424-943-7.
  3. http://www.facets.org/asticat?function=web&catname=facets&web=features&path=/directors/masrimai/interviewwithmasr. Retrieved August 12, 2005. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മായി_മസ്‌രി&oldid=3508544" എന്ന താളിൽനിന്ന് ശേഖരിച്ചത്