മഹേഷ് ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahesh Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹേഷ് ബാബു
ജനനം
ഘട്ടമനേനി മഹേഷ് ബാബു
മറ്റ് പേരുകൾപ്രിൻസ്
സൂപ്പർ സ്റ്റാർ
തൊഴിൽഅഭിനേതാവ്
സജീവ കാലം1990- ഇതുവരെ
ജീവിതപങ്കാളി(കൾ)നമ്രത ശിരോദ്കർ (2005-ഇതുവരെ)
പുരസ്കാരങ്ങൾ6 നൻഡി അവാർഡ്
വെബ്സൈറ്റ്http://www.manamahesh.com/

തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനാണ് പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബു (തെലുഗ്: ఘట్టమనేని మహేష్ బాబు, (ജനനം: ഓഗസ്റ്റ് 9, 1974) പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്. ഗോപിചന്ദ് ഇദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ്‌ ആയ ചിത്രങ്ങൾ ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനെസ്സ്മാൻ തുടങ്ങിയവയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ?(ഏഴുപുന്നതരകൻ) അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇന് ബെതലെഹെമിൽ അഭിനയിച്ചിട്ടുണ്ട്.

Endorsements[തിരുത്തുക]

  • Mahesh is the brand ambassador of Thums Up[1] beverage in South India.
  • He is also the brand ambassador of Hero Honda,India,one of the world's largest motorcycle manufacturer.

അവലംബം[തിരുത്തുക]

  1. "Mahesh Babu "Tastes the Thunder" In An All-New, Thums Up Campaign". Retrieved 2007-03-24.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹേഷ്_ബാബു&oldid=3734259" എന്ന താളിൽനിന്ന് ശേഖരിച്ചത്