മഹാവാവി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahavavy River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Mahavavy River (north)
River
Sjeverni-Mahavavi.png
Mahavavy (north) river system
രാജ്യം  Madagascar
Region Diana
പോഷക നദികൾ
 - ഇടത് Antsiatsia, Ambohipato
പട്ടണങ്ങൾ Manambato, Ambilobe
സ്രോതസ്സ് at the Maromokotra peak
 - സ്ഥാനം Tsaratanana Massif, Diana
 - ഉയരം 2,300 m (7,546 ft)
അഴിമുഖം Indian Ocean
 - സ്ഥാനം Diana
 - ഉയരം 0 m (0 ft)
നീളം 165 കി.m (103 mi)
നദീതടം 3,300 കി.m2 (1,274 sq mi)

ഡയാനയിലെ വടക്കൻ മഡഗാസ്കറിലുള്ള ഒരു നദിയാണ് മഹാവാവി അഥവാ മഹാവാവി -നോർഡ് നദി. സരത്താനാന മാസിഫിലെ മാരോമൊക്കോട്രോ പർവ്വതത്തിൽ നിന്നുത്ഭവിച്ച് വടക്കോട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു. നദിയുടെ പ്രധാന നഗരം അംബിലൊബെ ആണ്. ഫലഭൂയിഷ്ഠമായ സമതലം കടന്ന് കിടക്കുന്ന വെള്ളം 5500 ഹെക്ടർ കൂടുതൽ വരുന്ന പരുത്തിത്തോട്ടങ്ങളുടെ ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഇതിന്റെ ഡെൽറ്റാ 500 കി.മീ.ആണ് കാണപ്പെടുന്നത്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. (in French) Monographie de la Région Diana Archived 2013-11-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മഹാവാവി_നദി&oldid=2847378" എന്ന താളിൽനിന്ന് ശേഖരിച്ചത്