മഹാരാജ് അപകീർത്തി കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maharaj Libel Case എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ 1862-ൽ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലിബൽ കേസ്. പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച്[1] വാർത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും[2] ലേഖനമെഴുതിയ കർസൻ ദാസ് മുൽജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് ആണ് കേസ് നൽകിയത്.

അവലംബം[തിരുത്തുക]

  1. Shodhan, A. (1997). "Women in the Maharaj libel case: a re-examination". Indian Journal of Gender Studies. 4 (2): 123–39. doi:10.1177/097152159700400201. PMID 12321343.
  2. Thakkar, Usha (4 January 1997). "Puppets on the Periphery-Women and Social Reform in 19th Century Gujarati Society". Economic and Political Weekly. Mumbai. 32 (1–2): 46–52. ISSN 0012-9976. Archived from the original on 2018-12-01. Retrieved 2021-11-20.(subscription required)
"https://ml.wikipedia.org/w/index.php?title=മഹാരാജ്_അപകീർത്തി_കേസ്&oldid=3949686" എന്ന താളിൽനിന്ന് ശേഖരിച്ചത്