മഹാഭാരതേർ അഷ്ടദശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahabharater Astadashi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാഭാരതേർ അഷ്ടദശി
മഹാഭാരതേർ അഷ്ടദശി
കർത്താവ്‍നൃസിംഗപ്രസാദ് ഭാദുരി
രാജ്യംഇന്ത്യ
ഭാഷബംഗാളി
വിഷയംഉപന്യാസം
പ്രസിദ്ധീകൃതം2013
പ്രസാധകർആനന്ദ പബ്ലിഷേഴ്സ്
ഏടുകൾ368
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
ISBN13: 978-9350402917

‍നൃസിംഗപ്രസാദ് ഭാദുരി രചിച്ച ബംഗാളി ഉപന്യാസങ്ങളുടെ സമാഹാരമാണ് മഹാഭാരതേർ അഷ്ടദശി . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2016-12-26.
"https://ml.wikipedia.org/w/index.php?title=മഹാഭാരതേർ_അഷ്ടദശി&oldid=3656110" എന്ന താളിൽനിന്ന് ശേഖരിച്ചത്