മഹാസിദ്ധാന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maha-Siddhanta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതിയ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതനായ ആര്യഭടൻ രണ്ടാമൻ രചിച്ച പ്രാചീന ഗണിത ശാസ്ത്ര കൃതിയാണ് മഹാസിദ്ധാന്ത. ഇതിൽ ജ്യോതിശാസ്ത്രവും അങ്കഗണിതവും കൈകാര്യം ചെയ്തിട്ടുണ്ട്. 18 അധ്യായങ്ങളാണ് ഈ സംസ്കൃത കാവ്യത്തിലുള്ളത്.

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

  • Vagiswari, A. (2007). "Āryabhaṭa II". എന്നതിൽ Thomas Hockey; മുതലായവർ (eds.). The Biographical Encyclopedia of Astronomers. New York: Springer. p. 64. ISBN 978-0-387-31022-0. (PDF version)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാസിദ്ധാന്ത&oldid=3416870" എന്ന താളിൽനിന്ന് ശേഖരിച്ചത്