മാഗസിൻ (ആയുധം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Magazine (Rifle) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടതടവില്ലാതെ വെടിവെക്കുവാൻ വെടിയുണ്ടകൾ നിറച്ചുവെയ്ക്കുന്നതിന് യുദ്ധോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഭാഗമാണ് മാഗസിൻ എന്നറിയപ്പെടുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നത് ഊരിമാറ്റി വീണ്ടും വെടിയുണ്ട നിറയ്ക്കാവുന്ന തരത്തിലുള്ള മാഗസിനുകളാണ്.[1]

അറബി ഭാഷയിലെ 'മഖാസിൻ' അല്ലെങ്കിൽ 'ഖജാന' എന്ന പദങ്ങളിൽ നിന്നാണ് മാഗസിൻ എന്ന വാക്ക് ഉണ്ടായതെന്ന് കരുതുന്നു. ഈ വാാക്കുകളുടെ അർത്ഥം 'സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള പത്തായം' എന്നാണ്.[2]

ഒരു നേവൽ ഗണിൽ മാഗസിന്റെ (4) പ്രവർത്തനം

അവലംബം[തിരുത്തുക]

  1. "Firearms Glossary". http://web.archive.org. ശേഖരിച്ചത് 6 സെപ്റ്റംബർ 2015. External link in |website= (help)
  2. "മാഗസിൻ". http://dictionary.reference.com. ശേഖരിച്ചത് 7 സെപ്റ്റംബർ 2015. External link in |website= (help)
"https://ml.wikipedia.org/w/index.php?title=മാഗസിൻ_(ആയുധം)&oldid=2227829" എന്ന താളിൽനിന്ന് ശേഖരിച്ചത്