കുറ്റിവിഴാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maesa indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുറ്റിവിഴാൽ
Maesa indica 01.JPG
കുറ്റിവിഴാൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Maesa
Species:
M. indica
Binomial name
Maesa indica
Roxb.
Synonyms
  • Baeobotrys indica Roxb.
  • Maesa dubia (Wall.) DC
  • Maesa perrottetiana A.DC

കിരിതീ, കീരിത്തീ എന്നെല്ലാം അറിയപ്പെടുന്ന നാലു മീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു ചെറിയ വൃക്ഷമാണ് കുറ്റിവിഴാൽ. (ശാസ്ത്രീയനാമം: Maesa indica). ഇന്തോമലേഷ്യയിലും പാകിസ്താനിലും പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കണ്ടുവരുന്നു[1]. ഇല ഇന്ത്യയിൽ പലയിടത്തും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. തടി വിറകിനു കൊള്ളാം. പൂവും തടിയും മൽസ്യബന്ധനത്തിന് വിഷമായി ഉപയോഗിക്കാറുണ്ടത്രേ[2]. പൂക്കളിൽ നിന്നും കിരിത്തിക്വിനോൺ എന്നൊരു ക്വിനോൺ വേർതിരിച്ചെടുത്തിട്ടുണ്ട്[3].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Wild Berry • Hindi: Kramighana phal • Mizo: Arngen • Marathi: Atki • Tamil: Vamarai, Kriti • Malayalam: ക്രിതി Kiriti • Kannada: Manimundan • Bengali: Ramjani • Assamese: Sesu, Awuapat (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുറ്റിവിഴാൽ&oldid=2344345" എന്ന താളിൽനിന്ന് ശേഖരിച്ചത്