മദ്രാസ് റെജിമെന്റ്
ദൃശ്യരൂപം
(Madras Regiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മദ്രാസ് റെജിമെന്റ് | |
|---|---|
Regimental insignia | |
| Active | 1758–present |
| രാജ്യം |
|
| ശാഖ | |
| തരം | Line infantry |
| വലിപ്പം | 21 battalions |
| Regimental Centre | Wellington, Udhagamandalam ( Ooty ), Tamil Nadu |
| ആപ്തവാക്യം | Swadharme Nidhanam Shreyaha (It is a glory to die doing one’s duty) |
| War cry | Veera Madrassi, Adi Kollu, Adi Kollu (Brave Madrassi, Hit and Kill, Hit and Kill!) |
| Decorations | 1 Ashoka Chakra, 5 Maha Vir Chakras, 36 Vir Chakras, 304 Sena Medals, 1 Nao Sena Medal, 15 Param Vishisht Seva Medals, 9 Kirti Chakras, 27 Shaurya Chakras, 1 Uttam Yudh Seva Medal, 2 Yudh Seva Medals, 23 Ati Vishisht Seva Medals, 47 Vishisht Seva Medals, 151 Mention-in-Despatches, 512 COAS's Commendation Cards, 271 GOC-in-C's Commendation Cards, 3 Jeevan Rakshak Padak and 7 COAS Unit Citations, 7 GOC Unit Citation |
| Battle honours | Post Independence
Tithwal, Punch, Kalidhar, Maharajke, Siramani and Basantar River. |
| Current commander |
|
| Insignia | |
| Regimental Insignia | An Assaye Elephant posed upon a shield with two crossed swords |
ഇന്ത്യൻ കരസേനയിൽ ഇന്ന് നിലവിലുള്ള റെജിമെന്റുകളിൽ ഏറ്റവും ആദ്യം നിലവിൽവന്ന റെജിമെന്റുകളിൽ ഒന്നാണ് മദ്രാസ് റെജിമെന്റ്.
ചരിത്രം
[തിരുത്തുക]1639-ലാണ് മദ്രാസ് നഗരം സ്ഥാപിതമായത്, ഇവിടെ സെന്റ് ജോർജ്ജ് കോട്ട 1644-ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഒരു നൂറ്റാണ്ടിനു ശേഷം 1758 ഓഗസ്റ്റിലാണ് നൂറുപേർ അടങ്ങുന്ന കമ്പനികൾ രൂപീകരിക്കപ്പെടുകയും ഡിസമ്പറിൽ രണ്ട് ബറ്റാലിയനുകൾ രൂപീകരിക്കപ്പെടുകയും ചെയ്തു[1] പില്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ നായർ സൈന്യം മദ്രാസ് രജിമെന്റിന്റെ ഒൻപതാം ഡിവിഷൻ ആയി കൂട്ടിച്ചേർക്കപ്പെട്ടു.

അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-08. Retrieved 2015-03-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website Archived 2018-11-01 at the Wayback Machine
- Madras Regiment on Bharat-Rakshak Archived 2011-06-09 at the Wayback Machine
- Army Official Website