മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (കോറെജിയോ, ചിക്കാഗോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child with the Infant John the Baptist (Correggio, Chicago) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1513-1514 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്.[1] 1965-ൽ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനായി മെസ്സർസ് വൈൽ‌ഡൻ‌സ്റ്റൈൻ ചിത്രം വാങ്ങി. താമസിയാതെ ഈ ചിത്രം മോഷ്ടിക്കപ്പെട്ടുവെങ്കിലും, ഉടൻ തന്നെ ചിത്രം വീണ്ടെടുക്കുകയും ഇപ്പോഴും അവിടെ തൂക്കിയിരിക്കുകയും ചെയ്യുന്നു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-26. Retrieved 2019-08-28.
  2. (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772