മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് എലിസബത്ത് ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (കൊറെഗ്ജിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child with Saints Elizabeth and John the Baptist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madonna and Child with Saints Elizabeth and John the Baptist

1510-ൽ അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായപാനൽ ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് എലിസബത്ത് ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1][2]

അവലംബം[തിരുത്തുക]

  1. http://www.philamuseum.org/collections/permanent/101833.html?mulR=17907
  2. http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2486