ഉള്ളടക്കത്തിലേക്ക് പോവുക

മഡോണ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child with Saints (Agostino Carracci) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Madonna and Child with Saints (1586) by Agostino Carracci

1586-ൽ അഗോസ്റ്റിനോ കരാച്ചി വരച്ച ക്യാൻവാസ് പെയിന്റിംഗാണ് മഡോണ ആൻഡ് ചൈൽഡ് വിത്ത് സെയിന്റ്സ്. പാർമയിലെ സാൻപോളോയിലെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ വളരെക്കാലം ഉണ്ടായിരുന്ന ഈ ചിത്രം ഫ്രഞ്ച് സൈന്യം 1796-ൽ പാരീസിലേക്ക് കൊണ്ടുപോയി. 1816-ൽ ഇറ്റലിയിലേക്ക് ഈ ചിത്രം തിരിച്ചുകൊണ്ടുവന്നപ്പോൾ അത് ഗാലേറിയ നാസിയോണലെ ഡി പാർമയിലേക്ക് മാറ്റി. അവിടെ അത് ഇപ്പോഴും തൂങ്ങിക്കിടക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Catalogue entry" (in ഇറ്റാലിയൻ). Archived from the original on 2014-02-26.