മധുരിക്കുന്ന രാത്രി
ദൃശ്യരൂപം
(Madhurikkunna Raathri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മധുരിക്കുന്ന രാത്രി' | |
|---|---|
| പ്രമാണം:ബ്ലാക്ബെൽറ്റ്.jpg | |
| സംവിധാനം | പി.ജി. വിശ്വംഭരൻ |
| കഥ | ശ്രീമൂലനഗരം മോഹൻ |
| തിരക്കഥ | ശ്രീമൂലനഗരം മോഹൻ |
| നിർമ്മാണം | എൻ സി മേനോൻ,ഗോപികൃഷ്ണൻ |
| അഭിനേതാക്കൾ | തിക്കുരിശ്ശി, പട്ടം സദൻ, മീന, ശ്രീമൂലനഗരം മോഹൻ |
| ഛായാഗ്രഹണം | രംഗൻ |
| ചിത്രസംയോജനം | ബാലകൃഷ്ണൻ |
നിർമ്മാണ കമ്പനി | സെൻട്രൽ പിക്ചേർസ് |
| വിതരണം | സെൻട്രൽ പിക്ചേർസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് മധുരിക്കുന്ന രാത്രി . തിക്കുറിശ്ശി സുകുമാരൻ നായർ, പട്ടം സദൻ, അപർണ, മാള അരവിന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഈ ചിത്രത്തിലെ ഗാനങ്ങളിൽ, യൂസഫലിയുടെ വരികൾക്ക് എം. എസ് വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | വിൻസെന്റ് | |
| 2 | പട്ടം സദൻ | |
| 3 | മീന | |
| 4 | മാള അരവിന്ദൻ | |
| 5 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 6 | പി.കെ. എബ്രഹാം | |
| 7 | രവികുമാർ | |
| 8 | അപർണ |
- വരികൾ: യൂസഫലി കേച്ചേരി
- ഈണം: എം.എസ്. വിശ്വനാഥൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഡിംഗ് ഡോങ്ങ് | പി. ജയചന്ദ്രൻ| | |
| 2 | കുളിരണ് ദേഹം | പി. ജയചന്ദ്രൻ | |
| 3 | രജനി ഹേമന്തരജനി | പി. ജയചന്ദ്രൻ,പി. സുശീല | |
| 4 | വിശ്വമോഹിനി | ജോളി അബ്രഹാം, |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "മധുരിക്കുന്ന രാത്രി (1978)". www.malayalachalachithram.com. Retrieved 2021-02-24.
- ↑ "മധുരിക്കുന്ന രാത്രി (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2021-02-24.
- ↑ "മധുരിക്കുന്ന രാത്രി (1978)". spicyonion.com. Archived from the original on 14 October 2014. Retrieved 2021-02-24.
- ↑ "മധുരിക്കുന്ന രാത്രി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
- ↑ "മധുരിക്കുന്ന രാത്രി (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2021-02-24.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- യൂസഫലി- എം.എസ് വി ഗാനങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ