മാക്രോബ്രാക്കിയം മധുസൂദനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Macrobrachium madhusoodani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാക്രോബ്രാക്കിയം മധുസൂദനി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
Species:
M. madhusoodani
Binomial name
Macrobrachium madhusoodani
Unnikrishnan, P.M. Pillai & Jayachandran, 2011

കേരളത്തിൽ നിന്നും പുതിയതായി കണ്ടെത്തിയ ഒരിനം കൊഞ്ചാണ് മാക്രോബ്രാക്കിയം മധുസൂദനി.[1] (ശാസ്ത്രീയനാമം: Macrobrachium madhusoodani) ഇതിനെ ഇത്തിക്കരയാറ്റിൽ നിന്നും വാമനപുരം ആറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]