എം. 551 ഷെരിഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M551 Sheridan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. 551 ഷെരിഡൻ
M551 Sheridan

M551 Sheridan
വിഭാഗം Light tank[1]
ഉല്പ്പാദന സ്ഥലം  United States
സേവന ചരിത്രം
ഉപയോഗത്തിൽ 1969–96
യുദ്ധങ്ങൾ Vietnam War
Operation Just Cause
Operation Desert Shield/Desert Storm
വിശദാംശങ്ങൾ
ഭാരം 15.2 tonnes (34,000 lb)
നീളം Overall: 20.6 ft (6.3 m) (6.3 m)
വീതി 9.1 ft (2.8 m) (2.8 m)
ഉയരം 7.5 ft (2.3 m) (2.3 m)
പ്രവർത്തക സംഘം 4 (Commander, gunner, loader, driver)

Armor Aluminum armor
Primary
armament
M81E1 Rifled 152 mm Gun/Launcher
20 rounds
9 MGM-51 Shillelagh missiles
Secondary
armament
.50 cal (12.7 mm) M2 Browning machine gun with 1,000 rounds
.30 cal (7.62 mm) M73/M219 co-axial machine gun (later replaced by the M240C) with 3,000 rounds
Engine Detroit Diesel (General Motors) 6V53T, 6 cylinder, supercharged diesel
300 hp (220 kW)
Power/weight 19.7 hp/tonne
Suspension Torsion bar suspension
Operational
range
348 mi (560 km)
Speed Road: 70 km/h (43 mph)
Swimming: 5.8 km/h (3.6 mph)

അമേരിക്കയുടെ ഒരു ലൈറ്റ് ടാങ്കാണ് M551 ഷെരിഡൻ.അലുമിനിയംഉപയോഗിച്ചാണ് ഇതിന്റെ കവചം നിർമ്മിച്ചത്.ഈ ലൈറ്റ് ടാങ്കിന് 15.2ടൺ ഭാരവും ഉണ്ട്.152 mm കാലിബെർ ഉള്ള തോക്കിനുപുറമേ M2 browing മെഷീൻഗണ്ണും ഇതിൽ ഉപയോഗി്കുന്നു.ലക്ഷ്യസ്ഥാനത്തേക്കുള്ള

അകലം കൂടുതലാണെങ്കിൽ.മിസൈലുകൾ അയക്കാനും ഇതിനകഴിയും.ഷെല്ലാഹ് മിസൈലാണ് അയക്കുന്നത് ഇതേ മിസൈൽ അയക്കാന് കഴിയുന്ന മറ്റൊരു ടാങ്ക് അമേരിക്കയുടെ M60A2 ആണ്.വിയറ്റ്നാം യുദ്ധത്തിൽ ഈ ടാങ്ക് ഉപയോഗിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. Tom Clancy (1994). Armored cav: a guided tour of an armored cavalry regiment. Penguin. ISBN 978-1-101-00226-1. Retrieved 20 January 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._551_ഷെരിഡൻ&oldid=3726768" എന്ന താളിൽനിന്ന് ശേഖരിച്ചത്