എം. അഗെയെവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Ageyev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. അഗെയെവ്
ജനനം(1898-08-08)ഓഗസ്റ്റ് 8, 1898
Moscow, Russia
മരണംഓഗസ്റ്റ് 5, 1973(1973-08-05) (പ്രായം 74)
Yerevan, Soviet Union

എം. അഗെയെവ് മാർക്ക് ലാസെറേവിച്ച് ലെവിയുടെ ഗൂഢമായ നാമമാണെന്നു കരുതുന്നു. (August 8, 1898, Moscow - August 5, 1973 യെരവാനിൽ ആണ് ജനിച്ചത്.

ജീവചരിത്രം[തിരുത്തുക]

1934 ൽ പ്രസിദ്ധീകരിച്ച Novel With Cocaine എന്ന നോവലായിരുന്നു ഏറ്റവും പ്രശസ്തമായ പുസ്തകം. അദ്ദേഹത്തിന്റെ ജീവിതം ദുരൂഹവും രഹസ്യവുമായിരുന്നുവെന്നു പറയപ്പെടുന്നു. 1942 ൽ അദ്ദേഹം യു. എസ്സ്. എസ്സ്. ആറിൽ തിരിച്ചെത്തുകയും 1973 ആഗസ്റ്റ് 5ന് മരിക്കുന്നതു വരെ യെരവാനിൽ തുടരുകയും ചെയ്തു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എം._അഗെയെവ്&oldid=3926624" എന്ന താളിൽനിന്ന് ശേഖരിച്ചത്