എം.എസ്. വല്യത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.S. Valiathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വല്യത്താൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വല്യത്താൻ (വിവക്ഷകൾ) എന്ന താൾ കാണുക. വല്യത്താൻ (വിവക്ഷകൾ)

പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനാണ് മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. ഇരുപത് വർഷത്തോളം മേധാവിയായും ഹൃദയശസ്ത്രക്രിയയുടെ പ്രഫസറും ആയും സേവനമനുഷ്ടിച്ചു.[1] മണിപ്പാൽ സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയും പ്രവർത്തിച്ചിട്ടുണ്ട്.[2] കൃത്രിമ ഹൃദയവാൾവ് നിർമ്മാണത്തിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.

പുസ്തകങ്ങൾ[തിരുത്തുക]

  • 2003 ലെഗസി ഒഫ് ചരക സംഹിത - ന്യു ഡെൽഹി, ഓറിയെന്റ് ലോംഗ്‌മാൻ, ISBN 81-250-2505-7.(ഇംഗ്ലീ‍ഷ്)

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • 2005 പത്മഭൂഷൺ- ഭാരത സർക്കാർ.[3]
  • 2000 പ്രൊഫ്. എം. വീ പൈലീ അവാർഡ് - CUSAT.[4]
  • 2013 കേരള ശാസ്ത്രപുരസ്‌കാരം[5]

അവലംബം[തിരുത്തുക]

  1. http://www.sctimst.ac.in/gallery/historical.htm#
  2. http://www.doctorndtv.com/profile/profile.asp?alias=MSValiathan
  3. http://mha.nic.in/Padma/padma2005-E.pdf
  4. http://www.pharmabiz.com/article/detnews.asp?articleid=11507&sectionid=17
  5. "കേരള ശാസ്ത്രപുരസ്‌കാരം ഡോ. എം.എസ്. വല്യത്താന്". മാതൃഭൂമി. ശേഖരിച്ചത് 2013 ഒക്ടോബർ 12. Check date values in: |accessdate= (help)CS1 maint: discouraged parameter (link)"https://ml.wikipedia.org/w/index.php?title=എം.എസ്._വല്യത്താൻ&oldid=3227872" എന്ന താളിൽനിന്ന് ശേഖരിച്ചത്