എം.പി. മുഹമ്മദ് ജാഫർ ഖാൻ
(M.P. Mohammed Jaffer Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.പി. മുഹമ്മദ് ജാഫർ ഖാൻ | |
---|---|
മൂന്നാം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ | |
ഓഫീസിൽ മാർച്ച് 20,1967- ജൂൺ 26,1970 | |
മുൻഗാമി | എ. നഫീസത്ത് ബീവി |
പിൻഗാമി | ആർ.എസ്. ഉണ്ണി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1932 |
മരണം | മാർച്ച് 5, 2000 | (പ്രായം 67–68)
കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻ എം.എ.എൽ.യുമാണ് എം.പി. മുഹമ്മദ് ജാഫർ ഖാൻ.
ജീവിതരേഖ[തിരുത്തുക]
അധികാരസ്ഥാനങ്ങൾ[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1970 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | കെ.ജെ. ഹെർഷൽ | സ്വതന്ത്ര സ്ഥാനാർത്ഥി | എം.പി. മുഹമ്മദ് ജാഫർ ഖാൻ | മുസ്ലീം ലീഗ് |
1967 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | എം.പി. മുഹമ്മദ് ജാഫർ ഖാൻ | മുസ്ലീം ലീഗ് | പി.ടി. ജേക്കബ് | ഐ.എൻ.സി. |
1965 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | എം.പി. മുഹമ്മദ് ജാഫർ ഖാൻ | സ്വതന്ത്ര സ്ഥാനാർത്ഥി | കെ.കെ. വിശ്വനാഥൻ | കോൺഗ്രസ് |
കുടുംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-10.