എം.എൻ. വിനയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.N. Vinayakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖ മലയാള സാഹിത്യകാരനാണ് എം.എൻ. വിനയകുമാർ (ജനനം : 2 ഡിസംബർ 1959). 2012ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ അരിമ്പൂരിൽ മാക്കോത്ത് നാരായണമാരാരുടെയും കല്യാണി അമ്മയുടെയും മകനായി ജനിച്ചു. ഒല്ലൂർ ഗവ. ഹൈസ്കൂൾ, ചാലക്കുടി ഐ.ടി.ഐ., എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്, തൃശൂർ ശ്രീകേരളവർമ്മ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. [2]

തൃശൂർ ജില്ലാ ലോട്ടറി ആഫീസിൽ ജോലി ചെയ്യുന്നു

കൃതികൾ[തിരുത്തുക]

  • മറിമാൻകണ്ണി
  • വീടിനെ ഇരുട്ടുവിഴുങ്ങുന്നു
  • സ്വർഗത്തിലെ കട്ടുറുമ്പ് (ബാലസാഹിത്യം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 440. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=എം.എൻ._വിനയകുമാർ&oldid=3625928" എന്ന താളിൽനിന്ന് ശേഖരിച്ചത്