ലൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lucy (Australopithecus) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂസി
ലൂസി
Catalog numberAL 288-1
Common nameലൂസി
Speciesഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ്
Age3.2 ദശലക്ഷം വർഷം[1]
Place discoveredഅഫർ ഡിപ്രഷൻ, എത്യോപ്യ
Date discoveredനവംബർ 24, 1974 (1974-11-24)
Discovered byഡോണൾഡ് ജൊഹാൻസൺ
മൗറീസ് തയിയെബ്
യീവ്സ് കോപ്പെൻസ്
റ്റോം ഗ്രേ[2]


എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1). മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.[1][3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mother of man - 3.2 million years ago". BBC Home. Retrieved 2008-10-10.
  2. "Institute of Human Origins". Retrieved 2007-08-30.
  3. Johanson 1981, പുറം. 22
  4. doi:10.1073/pnas.0606454104
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
"https://ml.wikipedia.org/w/index.php?title=ലൂസി&oldid=2273256" എന്ന താളിൽനിന്ന് ശേഖരിച്ചത്