മന്ദൻ പുൽച്ചാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lubber grasshopper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മന്ദൻ പുൽച്ചാടി
Two eastern Lubber grasshopers (Romalea microptera), mating.jpg
Scientific classification
Kingdom: Animalia
Phylum: Arthropoda
Superclass: Hexapoda
Class: Insecta
Order: Orthoptera
Family: Romaleidae
Genus: Romalea
Species: R. guttata
Binomial name
Romalea guttata
(Houttuyn, 1813)

ഒരിനം പുൽച്ചാടിയാണ് മന്ദൻ പുൽച്ചാടി - ലബ്ബർ ഗ്രാസ്ഹോപ്പർ. അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലും ദക്ഷിണപൂർവ്വ മേഖലകളിലുമാണ് ഇവ കാണപ്പെടുന്നത്. 3 ഇഞ്ചാണ് ഇവയുടെ ശരീര വലിപ്പം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ഇവ ശരീരത്തിലെ രാസവസ്തുക്കൾ വായുവിൽ കലർത്തി ഒരുതരം പതയുണ്ടാക്കുന്നു. നിരവധി ചെറുകുമിളകളാൽ നിർമ്മിതമായ ഈ പത പൊട്ടിച്ച് ഒരു വാതകം ശരീരത്തിനു ചുറ്റും പൊതിയുന്നു. എന്നിട്ടും ശത്രു ആക്രമണത്തിനു മുതിർന്നാൽ രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം ചീറ്റി രക്ഷപെടും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മന്ദൻ_പുൽച്ചാടി&oldid=2172509" എന്ന താളിൽനിന്നു ശേഖരിച്ചത്