ലുദ്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലുദ്ദ്
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
ഹീബ്രു transcription(s)
 • ഹീബ്രുלֹד, לוֹד
 • ISO 259Lodd
അറബിക് transcription(s)
 • അറബിക്الْلُدّ al-Ludd
Skyline of ലുദ്ദ്
ലുദ്ദ് സിറ്റി
ലുദ്ദ് സിറ്റി
ജില്ലമദ്ധ്യം
Government
 • മേയർIlan Harari
വിസ്തീർണ്ണം
 • ആകെ12,226.226
ജനസംഖ്യ
 (2010)
 • ആകെ70[1]

ഇസ്രയേലിലെ ഷാരോൺ പ്ലെയിനിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര പ്രസിദ്ധ നഗരമാണ് ലോഡ്(Lod). ലുദ്ദ് (Hebrew: לוֹד‎; Arabic: الْلُدّ‎, al-Ludd; Greco-Latin Lydda). തെൽ അവീവിന്റെ 15 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. 2010 ന് ഒടുവിൽ ഇവിടുത്തെ ജനസംഖ്യ 70,000മാണ്. 75 ശതമാനം ജൂതരും 25 ശതമാനം അറബികളുമാണിവിടെ.ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുരിയോൻ (Ben Gurion) ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതും ലുദ്ദ് നഗരത്തിലാണ്. മുമ്പ് ഈ എയർപ്പോർട്ട് അറിയപ്പെട്ടിരുന്ന ലുദ്ദ് എയർപ്പോർട്ട് എന്നായിരുന്നു.

ഇരട്ടനഗരം[തിരുത്തുക]

ലൂദ്ദിന്റെ ഇരട്ടനഗരമാണ്

അവലംബം[തിരുത്തുക]

  1. "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. ശേഖരിച്ചത് 2010-11-26.
  2. "Piatra Neamţ - Twin Towns". © 2007-2008 Piatra-Neamt.net. ശേഖരിച്ചത് 2009-09-27. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ലുദ്ദ്&oldid=2552024" എന്ന താളിൽനിന്ന് ശേഖരിച്ചത്