ലോക്ക്പോർട്ട്, ന്യൂയോർക്ക്

Coordinates: 43°10′11″N 78°41′28″W / 43.16972°N 78.69111°W / 43.16972; -78.69111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lockport (city), New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക്ക്പോർട്ട്
Skyline of ലോക്ക്പോർട്ട്
Nickname(s): 
The Lock City
Location in Niagara County and the state of New York.
Location in Niagara County and the state of New York.
Coordinates: 43°10′11″N 78°41′28″W / 43.16972°N 78.69111°W / 43.16972; -78.69111
CountryUnited States
StateNew York
CountyNiagara
ഭരണസമ്പ്രദായം
 • MayorMichelle Roman (D)
 • Common Council
Members' List
വിസ്തീർണ്ണം
 • ആകെ8.45 ച മൈ (21.87 ച.കി.മീ.)
 • ഭൂമി8.40 ച മൈ (21.76 ച.കി.മീ.)
 • ജലം0.05 ച മൈ (0.12 ച.കി.മീ.)
ഉയരം
614 അടി (187 മീ)
ജനസംഖ്യ
 (2010)
 • ആകെ21,165
 • കണക്ക് 
(2018)[2]
20,434
 • ജനസാന്ദ്രത2,438.10/ച മൈ (941.38/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP codes
14094-14095
ഏരിയ കോഡ്716
FIPS code36-43082
GNIS feature ID0955783
വെബ്സൈറ്റ്http://www.lockportny.gov

ലോക്ക്പോർട്ട് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ നയാഗ്ര കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. ഇതേപേരുള്ള ലോക്ക്പോർട്ട് പട്ടണം ഇതിനെ വലയം ചെയ്തു സ്ഥിതിചെയ്യുന്നു. 2010 ലെ സെൻസസ് പ്രകാരം 21,165 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2018 ലെ കണക്കനുസരിച്ച് 20,434 ആയിരുന്നു. നഗരത്തിനുള്ളിലെ ഒരു കൂട്ടം ഇറി കനാൽ ലോക്കുകളാണ് (ലോക്ക് നമ്പറുകൾ 34, 35) നഗരത്തിന്റെ പേരിന്റെ അടിസ്ഥാനം.[3] ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണിത്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.6 ചതുരശ്ര മൈൽ (22.4 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 8.5 ചതുരശ്ര മൈൽ (22.1 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.3 ചതുരശ്ര കിലോമീറ്റർ) അഥവാ (1.39 ശതമാനം) വെള്ളവുമാണ്.

ഇറി കനാൽ നഗരമധ്യത്തിലൂടെ തെക്കോട്ട് ടോണവണ്ട ക്രീക്കിലേക്ക് തിരിഞ്ഞൊഴുകുന്നു.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  2. "Population and Housing Unit Estimates". Retrieved July 29, 2019.
  3. Gannett, Henry (1905). The Origin of Certain Place Names in the United States. U.S. Government Printing Office. p. 189.