ബ്രസീലിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of national parks of Brazil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. ദേശീയോദ്യാനങ്ങൾ ബ്രസീലിലെ നിയമപരമായി നിർവചിക്കപ്പെട്ട സംരക്ഷിത മേഖലയാണ്.[1]

ഭൂപടം[തിരുത്തുക]

National parks of Brazil

പട്ടിക[തിരുത്തുക]

പേര് വർഷം വിസ്തീർണ്ണം (ച.കി.മീ) സംസ്ഥാനം ബയോമെ അവലംബം
1 അബ്രോൽഹോസ് മറൈൻ ദേശീയോദ്യാനം 1983 688 ബാഹിയ കോസ്റ്റൽ മറൈൻ [2]
2 അകാരി ദേശീയോദ്യാനം 2016 8,964 ആമസോണാസ് ആമസോൺ [3]
3 ആമസോണിയ ദേശീയോദ്യാനം 1974 9,940 ആമസോണാസ് / പാര ആമസോൺ [4]
4 അനവിൽഹാനാസ് ദേശീയോദ്യാനം 1981 3,505 ആമസോണാസ് ആമസോൺ [5]
5 അൾട്ടോ കരീരി ദേശീയോദ്യാനം 2010 182 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ് [6]
6 അപരാഡോസ് ഡ സെറ ദേശീയോദ്യാനം 1959 102 റിയോ ഗ്രാൻഡേ ഡോ സൾ / സാന്താ കാറ്ററിനാ അറ്റ്ലാൻറിക് ഫോറസ്റ്റ് [7]
7 അരഗ്വൈയ്യ ദേശീയോദ്യാനം 1959 5,623 ടൊക്കാൻറിൻസ് ആമസോൺ [8]
8 അരൌക്കാറിയാസ് ദേശീയോദ്യാനം 2005 128 സാന്താ കാറ്റെറിന അറ്റ്ലാൻറിക് ഫോറസ്റ്റ്
9 ബോയ നോവ ദേശീയോദ്യാനം 2010 142 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ്
10 ബ്രസീലിയ ദേശീയോദ്യാനം 1961 300 ഡിസ്ട്രിറ്റോ ഫെഡറൽ സെറാഡോ
11 കാബോ ഓറഞ്ച് ദേശീയോദ്യാനം 1980 6,190 അമാപ ആമസോൺ
12 കാമ്പോസ് ആമസോസിക്കോസ് ദേശീയോദ്യാനം 2006 8,760 റൊണ്ടോണിയ ആമസോൺ
13 കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം 2006 215 പരാന അറ്റ്ലാൻറിക് ഫോറസ്റ്റ്
14 കപ്പറാവോ ദേശീയോദ്യാനം 1961 318 Espírito Santo/Minas Gerais അറ്റ്ലാൻറിക് ഫോറസ്റ്റ്
15 കറ്റിംബൌ ദേശീയോദ്യാനം 2002 623 പെ‍ർണാമ്പുക്കോ Caatinga
16 കാവെർനാസ് ഡൊ പെര്വാക്കു ദേശീയോദ്യാനം 1999 568 Minas Gerais സെറാഡോ
17 ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം 2005 1,600 Maranhão സെറാഡോ
18 ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം 1985 1,520 ബാഹിയ Caatinga
19 ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം 1989 330 മറ്റോ ഗ്രോസോ Pantanal
20 ചപ്പാഡ ഡോസ് വെയ്ഡെയ്റോസ് ദേശീയോദ്യാനം 1961 600 Goiás സെറാഡോ
21 ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം 1999 211 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ്
22 ഇമാസ് ദേശീയോദ്യാനം 1961 1,318 Goiás സെറാഡോ
23 ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം 1988 112 പെർനാമ്പുക്കോ Coastal marine
24 ഫർണ ഫീയാ ദേശീയോദ്യാനം 2012 85 റിയോ ഗ്രാൻഡേ ഡൌ നോർട്ടെ Caatinga
25 ഗ്രാൻഡേ സെർട്ടാവോ വെരെഡാസ് ദേശീയോദ്യാനം 1989 833 Bahia / Minas Gerais സെറാഡോ
26 ഗ്വാറിക്കാന ദേശീയോദ്യാനം 2014 493 പരാന അറ്റ്ലാൻറിക് ഫോറസ്റ്റ്
27 ഇഗുവാക്കു ദേശീയോദ്യാനം 1939 1,852 പരാന അറ്റ്ലാൻറിക് ഫോറസ്റ്റ്
28 ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം 1997 788 Mato Grosso do Sul / Paraná Pantanal
29 ഇൽഹാസ് ഡോസ് കുറൈസ് മറൈൻ ദേശീയോദ്യാനം 2013 1,360 പരാന Coastal marine
30 ഇറ്റാറ്റിയായ്യ ദേശീയോദ്യാനം 1937 300 Minas Gerais / Rio de Janeiro അറ്റ്ലാൻറിക് ഫോറസ്റ്റ്
31 ജമാൻക്സിം ദേശീയോദ്യാനം 2006 8,597 പാര ആമസോൺ
32 ജൌ ദേശീയോദ്യാനം 1980 22,720 ആമസോണാസ് ആമസോൺ
33 ജെറിക്കോവാക്കോവാറ ദേശീയോദ്യാനം 2002 200 Ceará Coastal marine
34 ജുറുബാറ്റിബ സാൻഡ്ബാങ്ക് ദേശീയോദ്യാനം 1996 148 റിയോ ഡി ജനീറോ Coastal marine
35 ജുറ്വേന ദേശീയോദ്യാനം 2006 19,602 Amazonas / Mato Grosso ആമസോൺ
36 ലഗോവ ഡൊ പീക്സെ ദേശീയോദ്യാനം 1986 344 Rio Grande do Sul Coastal marine
37 ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം 1981 1,550 Maranhão Coastal marine
38 മാപ്പിൻഗ്വാറി ദേശീയോദ്യാനം 2008 15,624 റൊണ്ടോണിയ ആമസോൺ
39 മോണ്ടെ പാസ്കോൾ ദേശീയോദ്യാനം 1961 225 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ്
40 മോണ്ടെ റൊറൈമ ദേശീയോദ്യാനം 1989 1,160 റൊറൈമ ആമസോൺ
41 നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം 2008 8,121 ആമസോണാസ് ആമസോൺ
42 നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം 2002 7,298 ബാഹിയ / മരൻഹാവോ / പിയായൂയി / ടോക്കാൻറിൻസ് സെറാഡോ
43 പക്കായാസ് നോവോസ് ദേശീയോദ്യാനം 1979 7,658 റൊണ്ടോണിയ ആമസോൺ
44 പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനം 1971 1,350 Mato Grosso / Mato Grosso do Sul Pantanal
45 പൌ ബ്രസീൽ ദേശീയോദ്യാനം 2000 115 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ്
46 പികോ ഡാ നെബ്ലിന ദേശീയോദ്യാനം 1979 22,000 ആമസോണാസ് ആമസോൺ
47 റിയോ നോവോ ദേശീയോദ്യാനം 2006 5,382 പാര ആമസോൺ
48 സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം 2001 245 പരാന Atlantic Forest
49 സാവോ ജോവാക്വിം ദേശീയോദ്യാനം 1961 493 സാന്താ കാറ്റെറിന Atlantic Forest
50 സെമ്പ്രെ വിവാസ് ദേശീയോദ്യാനം 2002 1,245 Minas Gerais സെറാഡോ
51 സെറ ഡ ബൊക്കൈന ദേശീയോദ്യാനം 1974 1,318 Rio de Janeiro / São Paulo അറ്റ്ലാൻറിക് ഫോറസ്റ്റ്
52 സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം 2000 764 മറ്റോ ഗ്രോസോ സൾ സെറാഡോ
53 സെറ ഡ കനാസ്ട്രാ ദേശീയോദ്യാനം 1972 2,000 മിനാസ ഗെറൈസ് Cerrado
54 സെറാ ഡ കാപ്പിവാറ ദേശീയോദ്യാനം 1979 979 Piauí അറ്റ്ലാൻറിക് ഫോറസ്റ്റ്
55 സെറാ ഡാ കുട്ടിയ ദേശീയോദ്യാനം 2001 2,836 റൊണ്ടോണിയ ആമസോൺ
56 സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം 1998 805 റൊറൈമ ആമസോൺ
57 സെറ ഡാസ് കൊൺഫൂസോയെസ് ദേശീയോദ്യാനം 1998 8,234 Piauí Caatinga
58 സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം 2010 113 ബാഹിയ അറ്റ്ലാൻറിക് ഫോറസ്റ്റ്
59 സെറ ഡി ഇറ്റബൈന ദേശീയോദ്യാനം 2005 79 Sergipe അറ്റ്ലാൻറിക് ഫോറസ്റ്റ്
60 സെറ ഡൊ സിപ്പോ ദേശീയോദ്യാനം 1984 310 Minas Gerais സെറാഡോ
61 സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം 1989 8,430 ആക്രെ ആമസോൺ
62 സെറ ഡോ ഗാണ്ടറെല ദേശീയോദ്യാം 2014 313 മിനാസ് ഗെറൈസ് അറ്റ്ലാൻറിക് ഫോറസ്റ്റ്
63 സെറ ഡോ ഇറ്റാജായി ദേശീയോദ്യാനം 2004 573 സാന്താ കാറ്റെറിന അറ്റ്ലാൻറിക് ഫോറസ്റ്റ്
64 സെറ ഡോ പാർഡോ ദേശീയോദ്യാനം 2005 4,473 പാര ആമസോൺ
65 സെറ ഡോസ് ഓർഗാവേസ് ദേശീയോദ്യാനം 1939 110 റിയോ ഡി ജനീറോ അറ്റ്ലാൻറിക് ഫോറസ്റ്റ്
66 സെറ ജെറാൽ ദേശീയോദ്യാനം 1992 173 Rio Grande do Sul / Santa Catarina അറ്റ്ലാൻറിക് ഫോറസ്റ്റ്
67 സെറ്റെ സിഡാഡെസ് ദേശീയോദ്യാനം 1961 62 Piauí Caatinga
68 സൂപ്പറാഗ്വി ദേശീയോദ്യാനം 1989 210 പരാന Coastal marine
69 ടിജുക്ക ദേശീയോദ്യാനം 1961 39 റിയോ ഡി ജനീറോ അറ്റ്ലാൻറിക് ഫോറസ്റ്റ്
70 ടുമുക്കുമാക്വേ മൌണ്ടൻസ് ദേശീയോദ്യാനം 2002 38,874 അമാപാ / പാര ആമസോൺ [9]
71 ഉബജാര ദേശീയോദ്യാനം 1959 62 സിയാറാ കാറ്റിംഗ [10]
72 വിരുവ ദേശീയോദ്യാനം 1998 2,159 റൊറൈമ ആമസോൺ [11]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ariane Janér: The National Parks of Brazil, EcoBrasil - Brazilian Ecotourism Association
  2. "Abrolhos Marine National Park". Ramsar Sites Information Service. Retrieved 25 April 2018.
  3. https://uc.socioambiental.org/en/uc/605961
  4. https://www.britannica.com/place/Amazonia-National-Park
  5. "Anavilhanas National Park". Ramsar Sites Information Service. Retrieved 25 April 2018.
  6. PARNA do Alto Cariri (in പോർച്ചുഗീസ്), ISA: Instituto Socioambiental, retrieved 2016-06-10
  7. "Duke University ParksWatch: Aparados da Serra NP - General information". Parkswatch.org. Archived from the original on 2017-10-18. Retrieved June 30, 2011.
  8. "Araguaia National Park | national park, Brazil". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-01-22.
  9. "Tumucumaque Mountains National Park (Brazil)". LAC.
  10. https://theculturetrip.com/south-america/brazil/articles/the-ultimate-guide-to-brazils-ubajara-national-park/. {{cite web}}: Missing or empty |title= (help)
  11. Parna do Viruá (in Portuguese), Chico Mendes Institute for Biodiversity Conservation, archived from the original on 2019-09-15, retrieved 2016-08-08{{citation}}: CS1 maint: unrecognized language (link)

പുറത്തെയ്ക്കുള്ള കണ്ണികൾ[തിരുത്തുക]