ഉള്ളടക്കത്തിലേക്ക് പോവുക

പരിസ്ഥിതി പ്രശ്നങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of environmental issues എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇക്കാലത് മനുഷ്യന്റെ കടന്നുകയറ്റം മൂലവും  അവിവേകപൂർണ്ണമായ പ്രവർത്തികൾ കാരണവും ജൈവ-ഭൗതിക മണ്ഡലങ്ങളിൽ ഉണ്ടാകുന്ന  പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരു പട്ടികയാണിത്.  പരിസ്ഥിതിയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം ഉണ്ടാകുന്ന ഈ പ്രശ്നങ്ങളെ പൊതുവെ മൂന്നായി തിരിക്കാം. പരിസ്ഥിതിപ്രശ്നങ്ങളുടെ കാരണങ്ങൾ, ഫലങ്ങൾ, ലഘൂകരണ മാർഗ്ഗങ്ങൾ എന്നിവയാണവ.

കാരണങ്ങൾ

[തിരുത്തുക]

ഫലങ്ങൾ(Results)

[തിരുത്തുക]
വായു മലിനീകരണം — കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം • Environmental impact of hydraulic fracturing • Indoor air quality • പുകമഞ്ഞ് • Tropospheric ozone • Volatile organic compound Atmospheric particulate matter CFC • Biological effects of UV exposure
Light pollution • Visual pollution •
ശബ്ദ മലിനീകരണം •
Soil pollution — Alkali soil • Brownfield • Residual Sodium Carbonate Index • മണ്ണ് സംരക്ഷണം • Soil erosion • Soil contamination • Soil salination • Superfund • Superfund sites
ശൂന്യാകാശ അവശിഷ്ടങ്ങൾ • Interplanetary contamination * Ozone depletion
ജല മലിനീകരണം — ആസിഡ് മഴ • Agricultural runoff • പായൽ • കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം • Environmental impact of hydraulic fracturing• അമിതപോഷണം • Fish kill • ഭൂഗർഭജല മലിനീകരണം • Groundwater recharge • Marine debris • സമുദ്രമലിനീകരണം • Mercury in fish • Microplastics • Nutrient pollution • സമുദ്രഅമ്ലവത്ക്കരണം • Ocean dumping • Oil spills• Soda lake • Ship pollution • താപമലിനീകരണം • Urban runoff • പാഴ് ജലം
Consumerism — Consumer capitalism • Planned obsolescence • Over-consumption
മത്സ്യബന്ധനം — തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തം • Bottom trawling • സയനൈഡ് ഉപയോഗിച്ചുള്ള മീൻപിടുത്തം • Ghost nets • Illegal, unreported and unregulated fishing • അമിതമൽസ്യബന്ധനം • Shark finning • തിമിംഗില വേട്ട
Logging — Clearcutting • വനനശീകരണം • Illegal logging
Mining — Acid mine drainage • Environmental impact of hydraulic fracturing • Mountaintop removal mining • Slurry impoundments
ജലം (depletion) — Anoxic waters • അരാൽ കടൽ • California Water Wars • ചാവുകടൽ • Lake Chad • Water scarcity

ലഘൂകരണം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]