ഉള്ളടക്കത്തിലേക്ക് പോവുക

മൂലകങ്ങളുടെ പട്ടിക (നാമക്രമത്തിൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of elements എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂലകങ്ങളെ നാമക്രമത്തിലും അവയുടെ തരത്തെ അടിസ്ഥാനപ്പെടുത്തി വിവിധവർണ്ണങ്ങളിലും ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ്‌.

ഓരോ മൂലകത്തിന്റേയും പ്രതീകം, അണുസംഖ്യ, സുസ്ഥിര ഐസോടൊപ്പിന്റെ അണുഭാരം, ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ്, പിരീയഡ് നമ്പറുകൾ എന്നിവ നൽകിയിരിക്കുന്നു.

ആവർത്തനപ്പട്ടികയിലെ രാസപരമ്പര
ക്ഷാരലോഹങ്ങൾ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ലാന്തനൈഡുകൾ ആക്റ്റിനൈഡുകൾ സംക്രമണലോഹങ്ങൾ
മൃദുലോഹങ്ങൾ അർദ്ധലോഹങ്ങൾ അലോഹങ്ങൾ ഹാലൊജനുകൾ ഉൽകൃഷ്ടവാതകങ്ങൾ
പേര്‌ പ്രതീകം അണുസംഖ്യ അണുഭാരം ഗ്രൂപ്പ് പിരിയഡ്
അമെരിസിയംAm95[243][1] 7
അയൊഡിൻI53126.904 47(3)175
അലൂമിനിയംAl1326.9815386(8)133
ആസ്റ്ററ്റീൻAt85[210][1]176
ആക്റ്റിനിയംAc89[227][1] 7
ആന്റിമണിSb51121.760(1)[2]155
ആർഗൺAr1839.948(1)[2] [3]183
ആർസെനിക്As3374.92160(2)154
ഇൻഡിയംIn49114.818(3)135
ഇരുമ്പ്Fe2655.845(2)84
ഇറിഡിയംIr77192.217(3)96
എർബിയംEr68167.259(3)[2] 6
ഐൻസ്റ്റീനിയംEs99[252][1] 7
ഓക്സിജൻO815.9994(3)[2] [3]162
ഓസ്മിയംOs76190.23(3)[2]86
കറുത്തീയംPb82207.2(1)[2] [3]146
കാഡ്മിയംCd48112.411(8)[2]125
കാർബൺC612.0107(8)[2] [3]142
കാൽസ്യംCa2040.078(4)[2]24
കാലിഫോർണിയംCf98[251][1] 7
കൊബാൾട്ട്Co2758.933195(5)94
ക്യൂറിയംCm96[247][1] 7
ക്ലോറിൻCl1735.453(2)[2] [4] [3]173
ക്സെനൺXe54131.293(6)[2] [4]185
ക്രിപ്റ്റൺKr3683.798(2)[2] [4]184
ക്രോമിയംCr2451.9961(6)64
ഫോസ്ഫറസ്P1530.973762(2)153
ഗാഡോലിനിയംGd64157.25(3)[2] 6
ഗാലിയംGa3169.723(1)134
ചെമ്പ്Cu2963.546(3)[3]114
ജെർമേനിയംGe3272.64(1)144
ടങ്സ്റ്റൺW74183.84(1)66
ടന്റാലംTa73180.94788(2)56
ടെക്നീഷ്യംTc43[98][1]75
ടെർബിയംTb65158.92535(2) 6
ടെലൂറിയംTe52127.60(3)[2]165
ടൈറ്റാനിയംTi2247.867(1)44
ഡബ്നിയംDb105[262][1]57
ഡിസ്പ്രോസിയംDy66162.500(1)[2] 6
ഡാംഷ്റ്റാറ്റിയംDs110[271][1]107
താല്ലിയംTl81204.3833(2)136
തുലിയംTm69168.93421(2) 6
തോറിയംTh90232.03806(2)[1] [2] 7
നാകംZn3065.409(4)124
നിക്കൽNi2858.6934(2)104
നിയോഡൈമിയംNd60144.242(3)[2] 6
നിയോബിയംNb4192.906 38(2)55
നിയോൺNe1020.1797(6)[2] [4]182
നെപ്റ്റ്യൂണിയംNp93[237][1] 7
നൈട്രജൻN714.0067(2)[2] [3]152
നോബെലിയംNo102[259][1] 7
പല്ലാഡിയംPd46106.42(1)[2]105
പൊട്ടാസ്യംK1939.0983(1)14
പൊളോണിയംPo84[210][1]166
പ്ലാറ്റിനംPt78195.084(9)106
പ്ലൂട്ടോണിയംPu94[244][1] 7
പ്രസ്യോഡൈമിയംPr59140.90765(2) 6
പ്രൊട്ടക്റ്റിനിയംPa91231.03588(2)[1] 7
പ്രോമിതിയംPm61[145][1] 6
ഫെർമിയംFm100[257][1] 7
ഫ്ലൂറിൻF918.9984032(5)172
ഫ്രാൻസിയംFr87[223][1]17
ബിസ്മത്ത്Bi83208.98040(1)156
ബെറിലിയംBe49.012182(3)22
ബേരിയംBa56137.327(7)26
ബോറിയംBh107[264][1]77
ബോറോൺB510.811(7)[2] [4] [3]132
ബ്രോമിൻBr3579.904(1)174
ഗന്ധകം—സൾഫർ കാണുകS
മഗ്നീഷ്യംMg1224.3050(6)23
മാംഗനീസ്Mn2554.938045(5)74
മെയ്റ്റ്നേരിയംMt109[268][1]97
മെൻഡലീവിയംMd101[258][1] 7
മെർക്കുറി—രസം (രസതന്ത്രം) കാണുകHg
മോളിബ്ഡിനംMo4295.94(2)[2]65
യിട്രിയംY3988.90585(2)35
യിറ്റെർബിയംYb70173.04(3)[2] 6
അൺഅൺ‌ഒക്റ്റിയംUuo118[294][1]187
ഫ്ലെറോവിയംFl114[289][1]147
അൺഅൺ‌ട്രയംUut113[284][1]137
അൺഅൺ‌പെന്റിയംUup115[288][1]157
അൺഅൺ‌ബിയംUub112[285][1]127
ലിവർമോറിയംLv116[292][1]167
യുറേനിയംU92238.02891(3)[1] [2] [4] 7
യുറോപ്യംEu63151.964(1)[2] 6
രസംHg80200.59(2)126
ലന്താനംLa57138.90547(7)[2] 6
ലിഥിയംLi36.941(2)[2] [4] [3] [5]12
ലോറൻസിയംLr103[262][1]37
ല്യുട്ടേഷ്യംLu71174.967(1)[2]36
വനേഡിയംV2350.9415(1)54
വെളുത്തീയംSn50118.710(7)[2]145
വെള്ളിAg47107.8682(2)[2]115
സമേരിയംSm62150.36(2)[2] 6
സൾഫർS1632.065(5)[2] [3]163
സിങ്ക്—നാകം കാണുകZn
സിർകോണിയംZr4091.224(2)[2]45
സിലിക്കൺSi1428.0855(3)[3]143
സീബോർഗിയംSg106[266][1]67
സീസിയംCs55132.9054519(2)16
സെലീനിയംSe3478.96(3)[3]164
സെറിയംCe58140.116(1)[2] 6
സോഡിയംNa1122.98976928(2)13
സ്കാൻഡിയംSc2144.955912(6)34
സ്ട്രോൺഷ്യംSr3887.62(1)[2] [3]25
സ്വർണ്ണംAu79196.966569(4)116
ഹാഫ്നിയംHf72178.49(2)46
ഹാസ്സിയംHs108[277][1]87
ഹീലിയംHe24.002602(2)[2] [3]181
ഹൈഡ്രജൻH11.00794(7)[2] [4] [3]11
ഹോമിയംHo67164.930 32(2) 6
റഡോൺRn86[220][1]186
റിനിയംRe75186.207(1)76
റുഥെർഫോർഡിയംRf104261[1]47
റുഥേനിയംRu44101.07(2)[2]85
റുബീഡീയംRb3785.4678(3)[2]15
റേഡിയംRa88[226][1]27
റോഡിയംRh45102.905 50(2)95
റോണ്ട്ജെനിയംRg111[272][1]117
ആവർത്തനപ്പട്ടികയിലെ രാസപരമ്പര
ക്ഷാരലോഹങ്ങൾ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ലാന്തനൈഡുകൾ ആക്റ്റിനൈഡുകൾ സംക്രമണലോഹങ്ങൾ
മൃദുലോഹങ്ങൾ അർദ്ധലോഹങ്ങൾ അലോഹങ്ങൾ ഹാലൊജനുകൾ ഉൽകൃഷ്ടവാതകങ്ങൾ

കുറിപ്പുകൾ

[തിരുത്തുക]
  1. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 ഈ മൂലകത്തിന്‌ നിലനിൽ‌പ്പുള്ള ന്യൂക്ലൈഡുകൾ ഇല്ല. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന വില ഉദാഹരണത്തിന്‌ [209], ഏറ്റവും കൂടുതൽ സമയം നിലനിൽക്കുന്ന ഐസോടോപ്പിന്റെ പിണ്ഡസംഖ്യയെ സൂചിപ്പിക്കുന്നു.
  2. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 The isotopic composition of this element varies in some geological specimens, and the variation may exceed the uncertainty stated in the table.
  3. 1 2 3 4 5 6 7 8 9 10 11 12 13 14 15 The isotopic composition varies in terrestrial material such that a more precise atomic weight can not be given.
  4. 1 2 3 4 5 6 7 8 The isotopic composition of the element can vary in commercial materials, which can cause the atomic weight to deviate significantly from the given value.
  5. The atomic weight of commercial Lithium can vary between 6.939 and 6.996—analysis of the specific material is necessary to find a more accurate value.