കേരളത്തിലെ ആർ.ടി.ഒ. ഓഫീസുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of RTO districts in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ[തിരുത്തുക]

കോഡ് ആർടി ഓഫീസ് വർഷം താലൂക്ക്
KL-01 തിരുവനന്തപുരം നഗരം 1989 തിരുവനന്തപുരം
KL-02 കൊല്ലം 1989 കൊല്ലം
KL-03 പത്തനംതിട്ട 1989 കോഴഞ്ചേരി, കോന്നി
KL-04 ആലപ്പുഴ 1989 ആലപ്പുഴ
KL-05 കോട്ടയം 1989 കോട്ടയം
KL-06 ഇടുക്കി 1989 ഇടുക്കി
KL-07 എറണാകുളം നഗരം 1989 കണയന്നൂർ
KL-08 തൃശ്ശൂർ 1989 തൃശ്ശൂർ
KL-09 പാലക്കാട് 1989 പാലക്കാട്
KL-10 മലപ്പുറം 1989 ഏറനാട്, കൊണ്ടോട്ടി
KL-11 കോഴിക്കോട് നഗരം 1989 കോഴിക്കോട്
KL-12 വയനാട് 1989 വൈത്തിരി
KL-13 കണ്ണൂർ 1989 കണ്ണൂർ
KL-14 കാസർഗോഡ് 1989 കാസർഗോഡ്, മഞ്ചേശ്വരം
KL-15 കെ.എസ്.ആർ.ടി.സി. 1989 തിരുവനന്തപുരം
KL-16 ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല 2002 ചിറയിൻകീഴ്, വർക്കല
KL-17 മൂവാറ്റുപുഴ, എറണാകുളം ജില്ല 2002 മൂവാറ്റുപുഴ
KL-18 വടകര, കോഴിക്കോട് ജില്ല 2002 വടകര

ഉപ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ[തിരുത്തുക]

നമ്പർ എസ്ആർടി ഓഫീസ് വർഷം താലൂക്ക്
KL-19 പാറശ്ശാല, തിരുവനന്തപുരം ജില്ല 2006 നെയ്യാറ്റിൻകര
KL-20 നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല 2006 നെയ്യാറ്റിൻകര
KL-21 നെടുമങ്ങാട് വിതുര, തിരുവനന്തപുരം ജില്ല 2006 നെടുമങ്ങാട്
KL-22 കഴക്കൂട്ടം, തിരുവനന്തപുരം ജില്ല 2006 തിരുവനന്തപുരം
KL-23 കരുനാഗപ്പള്ളി, കൊല്ലം ജില്ല 2006 കരുനാഗപ്പള്ളി
KL-24 കൊട്ടാരക്കര, കൊല്ലം ജില്ല 2006 കൊട്ടാരക്കര
KL-25 പുനലൂർ, കൊല്ലം ജില്ല 2006 പുനലൂർ, പത്തനാപുരം
KL-26 അടൂർ, പത്തനംതിട്ട ജില്ല 2006 അടൂർ
KL-27 തിരുവല്ല, പത്തനംതിട്ട ജില്ല 2006 തിരുവല്ല
KL-28 മല്ലപ്പള്ളി, പത്തനംതിട്ട ജില്ല 2006 മല്ലപ്പള്ളി
KL-29 കായംകുളം, ആലപ്പുഴ ജില്ല 2006 കാർത്തികപ്പള്ളി
KL-30 ചെങ്ങന്നൂർ, ആലപ്പുഴ ജില്ല 2006 ചെങ്ങന്നൂർ
KL-31 മാവേലിക്കര, ആലപ്പുഴ ജില്ല 2006 മാവേലിക്കര
KL-32 ചേർത്തല, ആലപ്പുഴ ജില്ല 2006 ചേർത്തല
KL-33 ചങ്ങനാശ്ശേരി, കോട്ടയം ജില്ല 2006 ചങ്ങനാശ്ശേരി
KL-34 കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ല 2006 കാഞ്ഞിരപ്പള്ളി
KL-35 പാലാ, കോട്ടയം ജില്ല 2006 മീനച്ചിൽ
KL-36 വൈക്കം, കോട്ടയം ജില്ല 2006 വൈക്കം
KL-37 വണ്ടിപ്പെരിയാർ. ഇടുക്കി ജില്ല 2006 പീരുമേട്
KL-38 തൊടുപുഴ, ഇടുക്കി ജില്ല 2006 തൊടുപുഴ
KL-39 തൃപ്പൂണിത്തുറ, എറണാകുളം ജില്ല 2006 കണയന്നൂർ
KL-40 പെരുമ്പാവൂർ, എറണാകുളം ജില്ല 2006 കുന്നത്തുനാട്
KL-41 ആലുവ, എറണാകുളം ജില്ല 2006 ആലുവ
KL-42 നോർത്ത് പറവൂർ, എറണാകുളം ജില്ല 2006 നോർത്ത് പറവൂർ
KL-43 മട്ടാഞ്ചേരി, എറണാകുളം ജില്ല 2006 കൊച്ചി
KL-44 കോതമംഗലം, എറണാകുളം ജില്ല 2006 കോതമംഗലം
KL-45 ഇരിങ്ങാലക്കുട, തൃശൂർ ജില്ല 2006 മുകുന്ദപുരം
KL-46 ഗുരുവായൂർ, തൃശൂർ ജില്ല 2006 ചാവക്കാട്
KL-47 കൊടുങ്ങല്ലൂർ, തൃശൂർ ജില്ല 2006 കൊടുങ്ങല്ലൂർ
KL-48 വടക്കാഞ്ചേരി, തൃശൂർ ജില്ല 2006 തലപ്പിള്ളി, കുന്നംകുളം
KL-49 ആലത്തൂർ, പാലക്കാട് ജില്ല 2006 ആലത്തൂർ
KL-50 മണ്ണാർക്കാട്, പാലക്കാട് ജില്ല 2006 മണ്ണാർക്കാട്
KL-51 ഒറ്റപ്പാലം, പാലക്കാട് ജില്ല 2006 ഒറ്റപ്പാലം
KL-52 പട്ടാമ്പി, പാലക്കാട് ജില്ല 2006 പട്ടാമ്പി
KL-53 പെരിന്തൽമണ്ണ, മലപ്പുറം ജില്ല 2006 പെരിന്തൽമണ്ണ
KL-54 പൊന്നാനി, മലപ്പുറം ജില്ല 2006 പൊന്നാനി
KL-55 തിരൂർ, മലപ്പുറം ജില്ല 2006 തിരൂർ
KL-56 കൊയിലാണ്ടി, കോഴിക്കോട് ജില്ല 2006 കൊയിലാണ്ടി
KL-57 കൊടുവള്ളി, കോഴിക്കോട് ജില്ല 2006 താമരശ്ശേരി
KL-58 തലശ്ശേരി, കണ്ണൂർ ജില്ല 2006 തലശ്ശേരി
KL-59 തളിപ്പറമ്പ്, കണ്ണൂർ ജില്ല 2006 തളിപ്പറമ്പ്
KL-60 കാഞ്ഞങ്ങാട്, കാസറഗോഡ് ജില്ല 2006 ഹൊസ്ദുർഗ്
KL-61 കുന്നത്തൂർ, കൊല്ലം ജില്ല 2011 കുന്നത്തൂർ
KL-62 റാന്നി, പത്തനംതിട്ട ജില്ല 2011 റാന്നി
KL-63 അങ്കമാലി, എറണാകുളം ജില്ല 2011 ആലുവ
KL-64 ചാലക്കുടി, തൃശൂർ ജില്ല 2011 ചാലക്കുടി
KL-65 തിരൂരങ്ങാടി, മലപ്പുറം ജില്ല 2011 തിരൂരങ്ങാടി
KL-66 മങ്കൊമ്പ്, ആലപ്പുഴ ജില്ല 2013 കുട്ടനാട്
KL-67 ഉഴവൂർ, കോട്ടയം ജില്ല 2013 മീനച്ചിൽ, വൈക്കം
KL-68 ദേവികുളം, ഇടുക്കി ജില്ല 2013 ദേവികുളം
KL-69 ഉടുമ്പൻചോല, ഇടുക്കി ജില്ല 2013 ഉടുമ്പൻചോല
KL-70 ചിറ്റൂർ, പാലക്കാട് ജില്ല 2013 ചിറ്റൂർ
KL-71 നിലമ്പൂർ, മലപ്പുറം ജില്ല 2013 നിലമ്പൂർ
KL-72 മാനന്തവാടി, വയനാട് ജില്ല 2013 മാനന്തവാടി
KL-73 സുൽത്താൻ ബത്തേരി, വയനാട് ജില്ല 2013 സുൽത്താൻ ബത്തേരി
KL-74 കാട്ടാക്കട, തിരുവനന്തപുരം ജില്ല 2018 കാട്ടാക്കട
KL-75 തൃപ്രയാർ , തൃശൂർ ജില്ല 2018 ചാവക്കാട്
KL-76 നന്മണ്ട, കോഴിക്കോട് ജില്ല 2018 കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട്
KL-77 പേരാമ്പ്ര, കോഴിക്കോട് ജില്ല 2018 കൊയിലാണ്ടി, വടകര
KL-78 ഇരിട്ടി, കണ്ണൂർ ജില്ല 2018 ഇരിട്ടി
KL-79 വെള്ളരിക്കുണ്ട്, കാസർഗോഡ് ജില്ല 2018 വെള്ളരിക്കുണ്ട്
KL-80 പത്തനാപുരം,കൊല്ലം ജില്ല 2019 പത്തനാപുരം
KL-81 വർക്കല, തിരുവനന്തപുരം ജില്ല 2019 വർക്കല
KL-82 ചടയമംഗലം, കൊല്ലം ജില്ല 2019 കൊട്ടാരക്കര
KL-83 കോന്നി, പത്തനംതിട്ട ജില്ല 2019 കോന്നി
KL-84 കൊണ്ടോട്ടി, മലപ്പുറം ജില്ല 2019 കൊണ്ടോട്ടി
KL-85 ഫറോക്ക്, കോഴിക്കോട് ജില്ല 2019 കോഴിക്കോട്
KL-86 പയ്യന്നൂർ, കണ്ണൂർ ജില്ല 2019 പയ്യന്നൂർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]