1960-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Malayalam films of 1961 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 29/03 ഉമ്മ എം. കുഞ്ചാക്കോ ശാരംഗപാണി തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, കാഞ്ചന, കെ.പി. ഉമ്മർ
2 03/09 പൂത്താലി (ചലച്ചിത്രം) പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി ടി.കെ. ബാലചന്ദ്രൻ, മിസ് കുമാരി
3 03/09 സീത (ചലച്ചിത്രം) എം. കുഞ്ചാക്കോ ശശികുമാർ പ്രേംനസീർ, കുശലകുമാരി
4 03/12 സ്ത്രീഹൃദയം (ചലച്ചിത്രം) ജെ.ഡി. തോട്ടാൻ ജഗതി എൻ.കെ. ആചാരി പ്രേം നവാസ്, അംബിക
5 2/12 നീലിസാലി (ചലച്ചിത്രം) എം. കുഞ്ചാക്കോ ശാരംഗപാണി ബഹദൂർ, എസ്.പി. പിള്ള, കാഞ്ചന