മലയാള ആനുകാലികങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Malayalam-language periodicals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രമായ ബംഗാൾ ഗസറ്റ് ( കൊൽക്കത്ത 1780) പുറത്തുവന്നു് 67 വർഷം കഴിഞ്ഞാണു് മലയാളത്തിലെ ഒന്നാമത്തെ പത്രം ആരംഭിച്ചതു്. മലയാളഭാഷക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമ്മൻ പാതിരിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിക്കടുത്തു് ഇല്ലിക്കുന്നിൽനിന്നും പ്രകാശനം ചെയ്ത രാജ്യസമാചാരം ആയിരുന്നു ആ പത്രം.

മൂന്നുമാസത്തിനകം തന്നെ, അദ്ദേഹം പശ്ചിമോദയം എന്ന പേരിൽ മറ്റൊരു ആനുകാലികം കൂടി തുടങ്ങിവെച്ചു. വളരെ മന്ദഗതിയിൽ തുടങ്ങിവെച്ച മലയാളപത്രസാഹിത്യപ്രവർത്തനം അടുത്ത അര നൂറ്റാണ്ടിനിടയിൽ അമ്പതോളം പ്രസിദ്ധീകരണങ്ങൾക്കു സാക്ഷ്യം വഹിച്ചു. എന്നാൽ ഇവയിൽ പലതും ഏറെ വർഷം ആയുസ്സെത്താതെത്തന്നെ നിലച്ചുപോവുകയും ചെയ്തു. എങ്കിലും അവയിൽ മിക്കതിനും കേരളചരിത്രപഠനത്തിൽ ശ്രദ്ധേയമായ സാംഗത്യം അവകാശപ്പെടാം.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ ദിവസേന വാർത്തകൾ വായിച്ചറിയുന്ന ഒരു സംസ്കാരം മലയാളികൾക്കിടയിൽ ക്രമേണയായി രൂപം കൊണ്ടു. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ ബൗദ്ധികോൽപ്പന്നങ്ങൾ പതിവായി വായിച്ചാസ്വദിക്കുന്ന ശീലവും ഇതോടെ വ്യാപകമായി. നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളാണു് ആ കാലഘട്ടത്തിനുശേഷം മലയാളത്തിൽ ഉരുത്തിരിഞ്ഞതു്. എന്നാൽ വിരലിലെണ്ണാവുന്ന ചിലതിനു മാത്രമാണു് ദശകങ്ങളോളം നിലനിന്നുപോവാൻ കഴിഞ്ഞതു്.

മലയാളഭാഷയിൽ എക്കാലത്തും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളുടെയും സമഗ്രമായ ഒരു പട്ടിക തയ്യാറാക്കാനുള്ള ഒരു ശ്രമമാണു് താഴെ കൊടുത്തിരിക്കുന്നതു്. ഇടയ്ക്കുവെച്ചു് പ്രസിദ്ധീകരണം നിന്നുപോയിട്ടുള്ളതും ഇപ്പോഴും തുടരുന്നതുമായ ഇവയ്ക്കെല്ലാം വിവിധ ശ്രദ്ധേയതാനിലവാരങ്ങളാണുള്ളതു്.

പത്തൊമ്പതാംനൂറ്റാണ്ടിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം (വർഷം/ തീയതി) അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ / പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1847 ജൂൺ 1850 രാജ്യസമാചാരം[1] മാസിക ഇല്ലിക്കുന്ന് മൃതം ഹെർമൻ ഗുണ്ടർട്ട്

(ബാസൽ മിഷൻ)

മതപ്രചരണം, ഭാഷ, സന്മാർഗ്ഗം കൈയെഴുത്ത്, സൈക്ലോസ്റ്റൈൽ, ഡെമി-ഒക്ടോവോ വലിപ്പം, മൊത്തം 42 ലക്കം.
1847 ഒക്റ്റോബർ 1851 ജൂൺ പശ്ചിമോദയം[1] മാസിക ഇല്ലിക്കുന്ന് മൃതം ഹെർമൻ ഗുണ്ടർട്ട്

(ബാസൽ മിഷൻ)

മതപ്രചരണം, ഭാഷ, പാശ്ചാത്യവാർത്തകൾ കൈയെഴുത്ത്, സൈക്ലോസ്റ്റൈൽ, ഡെമി-ഒക്ടോവോ വലിപ്പം.
1848 നവംബർ 1 ജ്ഞാനനിക്ഷേപം മാസിക കോട്ടയം മൃതം ബെഞ്ചമിൻ ബെയ്‌ലി മതപ്രചരണം, നാട്ടറിവ്, സന്മാർഗ്ഗം കൈയെഴുത്ത്, സൈക്ലോസ്റ്റൈൽ, പിന്നീട്, അച്ചുടൈപ്പ്. വില ഒരു ചക്രം.ഇടയ്ക്കു നിന്നുപോയി, 1898-ൽ പുനരാരംഭിച്ചു. വീണ്ടും പ്രസിദ്ധീകരണം മുടങ്ങി.
1864 ജൂലൈ[2] 1867 വിദ്യാസംഗ്രഹം മാസിക കോട്ടയം മൃതം ജോർജ്ജ് മാത്തൻ,

റിച്ചാർഡ് കോളിൻസ്

(സി.എം.എസ്. കോളേജ്, കോട്ടയം)

സന്മാർഗ്ഗം, പാശ്ചാത്യവിശേഷങ്ങൾ, ശാസ്ത്രലേഖനങ്ങൾ, ക്രിസ്തുമതലേഖനങ്ങൾ, സാഹിത്യം, ചതുരംഗം അപരനാമം: Cottayam College Quarterly Magazine
1864 ഓഗസ്റ്റ് പശ്ചിമതാരക കൊച്ചി മൃതം ഇട്ടൂപ്പ് റൈറ്റർ

ടി.ജെ. പൈലി

(പിന്നീട്, ഫിലിപ്പോസ് ആശാൻ)

പൊതുവാർത്തകൾ, കത്തോലിക്കാ സഭയ്ക്കും ഭരണകൂടത്തോടും വിമർശനാത്മകസ്വഭാവം പശ്ചിമതാരകയും കേരളപതാകയും സംയോജിപ്പിച്ചു് പശ്ചിമതാരക-കേരളപതാക എന്ന പേരിൽ 1878 മുതൽ ഒന്നോ രണ്ടോ വർഷത്തോളം പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ, 1881ലോ അതിനുമുമ്പോ വീണ്ടും പശ്ചിമതാരക സ്വതന്ത്രമായി പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. [1]
1866 കേരളം *1 കൊച്ചി മൃതം അന്തോണി അണ്ണാവി
1867 സന്ദിഷ്ടവാദി കോട്ടയം മൃതം
1870[1] കേരളപതാക ദ്വൈവാരിക കൊച്ചി മൃതം മംഗലത്ത് കുഞ്ഞുണ്ണി ആശാൻ

ടി.ജെ. പൈലി

[മുകളിൽ, പശ്ചിമതാരകയ്ക്കു നേരെയുള്ള കുറിപ്പു കാണുക.]
1874 1916 കേരളോപകാരി മാസിക മംഗലാപുരം മൃതം ശ്രദ്ധേയകാലത്തെ പത്രാധിപർ:

ലോറൻസ് പൊറുത്തൂർ

വാർത്തകൾ, മതപരം, സാമൂഹ്യം, സാഹിത്യം. പശ്ചിമോദയത്തിന്റെ പിൻഗാമി

അച്ചടി: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.

പ്രസാധനം: നെട്ടൂർ, തലശ്ശേരി.

16 പേജ്, വാർഷിക വരിസംഖ്യ: 12 അണ.

1876 ഒക്ടോബർ 12 സത്യനാദകാഹളം കൂനമ്മാവ് മൃതം ഫാ. ളൂയിസ് വൈപ്പിശ്ശേരി സ്ഥാപിതതീയതി 1876 ജൂൺ 12 എന്നും കാണുന്നുണ്ടു്.
1878 മലയാളമിത്രം കോട്ടയം മൃതം സി.എം.എസ്.

ക്രിസ്തുമതപ്രചരണം

സി. എം. എസ്.

പിന്നീട് ജ്ഞാനനിക്ഷേപത്തിൽ ലയിച്ചു.

1878 കേരളദീപകം ദ്വൈവാരിക കൊച്ചി മൃതം ഖാദർ സാഹാജി ബാപ്പു മുസ്ലീം സമുദായപത്രിക
1879 കേരളചന്ദ്രിക മാസിക തിരുവനന്തപുരം മൃതം രാഷ്ട്രീയം, സാമൂഹ്യം, സാഹിത്യം
1881ജനുവരി 1 1903 കേരളമിത്രം ത്രൈവാരികം,

വാരിക

കൊച്ചി മൃതം കണ്ടത്തിൽ വറുഗീസ് മാപ്പിള വാർത്ത, സമൂഹവിചാരം വ്യവസായസംരംഭം എന്ന നിലയിൽ ആരംഭിച്ച് ഒരു മുഴുവൻ സമയപത്രാധിപരെ നിയമിച്ച കേരളത്തിലെ ആദ്യത്തെ പത്രം. ദേവ്ജി ഭീംജി എന്ന ഗുജറാത്തി വ്യാപാരിയായിരുന്നു ഉടമ.
1881 വിദ്യാവിലാസിനി തിരുവനന്തപുരം മൃതം കേരളോദയം അച്ചുകൂടം.

മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായി കണക്കാക്കപ്പെടുന്നു.

1884 കേരളപത്രിക കോഴിക്കോട് മൃതം ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ[3] വാർത്ത, സാമൂഹ്യനിരീക്ഷണം, അവലോകനങ്ങൾ, സാഹിത്യം എഡിറ്റോറിയൽ ഉൾപ്പെടെയുള്ള മാതൃകാപത്രവിശേഷങ്ങളോടെ അവതരിപ്പിക്കപ്പെട്ട ആദ്യമലയാളവാർത്താപത്രം. മലബാർ മേഖലയിലെ ആദ്യപത്രം. ചെങ്ങളത്തു കുഞ്ഞിരാമമേനോൻ മലയാളത്തിലെ രാഷ്ട്രീയപത്രപ്രവർത്തനത്തിന്റെ പിതാവായി കരുതപ്പെടുന്നു.
1885 ഒക്ടോബർ 16 മലയാളി തിരുവനന്തപുരം മൃതം ഇ. രാമൻപിള്ള ആശാൻ 'മലയാളിസഭ' എന്ന സംഘടനയുടെ മുഖപത്രം
1887 ഏപ്രിൽ 15 നസ്രാണി ദീപിക വാരിക (1887-1938)

ദിനപത്രം(1938-)

മാന്നാനം സജീവം നിധീരിക്കൽ മാണിക്കത്തനാർ (തുടക്കത്തിൽ) കത്തോലിക്കാ സഭാതാല്പര്യങ്ങൾക്കു മുൻതൂക്കമുള്ള വിഷയങ്ങൾ, വാർത്ത, സന്മാർഗ്ഗം
1887 കേരളീയസുഗുണബോധിനി തിരുവനന്തപുരം മൃതം സ്ത്രീവിദ്യാഭ്യാസം, വനിതാപുരോഗതി
1887 കഥാവാദിനി തിരുവനന്തപുരം മൃതം കഥകൾ ആദ്യത്തെ കഥാമാസിക
1888 ഒക്ടോബർ 3 കേരളസഞ്ചാരി കോഴിക്കോട് മൃതം വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഉടമ: പൂവാടൻ രാമൻ

ആദ്യമുഖപ്രസംഗം 'ലോകാസ്സമസ്താ സുഖിനോ ഭവന്തു' എന്നു തുടങ്ങുനതായിരുന്നു.

1889 വിദ്യാവിനോദിനി തൃശ്ശൂർ മൃതം സി. അച്യുതമേനോൻ കേരളകല്പദ്രുമം അച്ചുകൂടം, തൃശ്ശൂർ

പൂർണ്ണമായ അർത്ഥത്തിൽ ശുദ്ധമലയാളഭാഷാസാഹിത്യപോഷണം ഉദ്ദേശിച്ച് ആരംഭിച്ച ആദ്യത്തെ മാസിക.

1889 കേരളനന്ദിനി തൃശ്ശൂർ മൃതം
1889 ആത്മോപകാരി മംഗലാപുരം മൃതം
1890 മലയാള മനോരമ വാരിക(1890-1928)

ദിനപത്രം(1928-1938)

ദിനപത്രം(1947-)

കോട്ടയം സജീവം കണ്ടത്തിൽ വറുഗീസു മാപ്പിള വാർത്ത, സാമൂഹവിചാരം കേരളമൊട്ടുക്കും ആഴ്ചപ്പതിപ്പായി വിതരണം നടത്തിയിരുന്ന ആദ്യത്തെ പത്രം. 1928 ജനുവരി 26-ന് ദിനപത്രമായി. സർക്കാർ 1938ൽ പ്രസ്സ് കണ്ടുകെട്ടി. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1947-ൽ പുനരാരംഭിച്ചു.
1890 ഭാരതീവിലാസം കോഴിക്കോട് മൃതം
1890 ആര്യസിദ്ധാന്തചന്ദ്രിക മാസിക പാലക്കാട് മൃതം ജി. കൃഷ്ണശാസ്ത്രികൾ

ആർ.എസ്. അനന്തരാമയ്യർ

ആദ്ധ്യാത്മികം, വേദാന്തം ഭാരതീയ പ്രസ്സ്, പാലക്കാട്
1890 കേരളസന്ദർശിനി കുന്നംകുളം മൃതം
1890 ജനരഞ്ജിനി മാസിക നാദാപുരം മൃതം സ്ഥാപകൻ : കടത്താട്ട് ഉദയവർമ്മരാജ.

ആദ്യ പത്രാധിപർ: കെ.സി നാരായണൻ നമ്പ്യാർ

സാഹിത്യം മലബാറിലെ ആദ്യ സാഹിത്യ മാസിക
1890 മലയാളവിനോദിനി കോട്ടയം മൃതം
1891 മഹമ്മദീയപരോപകാരി കൊച്ചി മൃതം
1892 ഭാഷാപോഷിണി മാസിക കോട്ടയം സജീവം --- സാഹിത്യ സാംസ്കാരിക മാസിക
1892 മലങ്കര ഇടവക പത്രിക കോട്ടയം മൃതം
1892 സുജനാനന്ദിനി പരവൂർ മൃതം
1893 കേരളം *2 കോഴിക്കോട് മൃതം
1893 ഭാരതപത്രിക കോഴിക്കോട് മൃതം
1893 നന്ദിനി കോഴിക്കോട് മൃതം
1893 മലങ്കരസഭാതാരക കോട്ടയം മൃതം
1893 സഹൃദയോല്ലാസിനി പട്ടാമ്പി മൃതം
1894 കവനോദയം നാദാപുരം മൃതം
1894 ദിവ്യദർപ്പണം വരാപ്പുഴ മൃതം
1896 രാമരാജൻ തിരുവനന്തപുരം മൃതം
1897 കേരളചന്ദ്രിക കൊല്ലം മൃതം
1899 വഞ്ചിഭൂപഞ്ചിക തിരുവനന്തപുരം മൃതം
1899 കേരളദർപ്പണം തിരുവനന്തപുരം മൃതം
1899 കേരളനന്ദിനി കോഴിക്കോട് മൃതം
1900 വിനോദമാലിക തൃശ്ശൂർ മൃതം
1900 ഉപാദ്ധ്യായൻ കൊല്ലം മൃതം
1900 മഹാറാണി മദ്രാസ്സ് മൃതം
1900 കേരളതാരക കോട്ടയം മൃതം
1900 മലബാർ ഗസറ്റ് കോട്ടയം മൃതം
1900 നീതിവാദിനി കോട്ടയം മൃതം

1900-1949 കാലഘട്ടത്തിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1904 മേയ് 12 വിവേകോദയം കുമാരനാശാൻ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുഖപത്രം
1905ജനുവരി 19 1910 സ്വദേശാഭിമാനി ദിനപത്രം മൃതം വക്കം അബ്ദുൽ ഖാദർ മൗലവി

കെ. രാമകൃഷ്ണപിള്ള (1906)

വാർത്ത, വ്യവസ്ഥിതിവിമർശനം 1905ൽ വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ചു. 1906ൽ രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്തു. വിപ്ലവാത്മകപത്രപ്രവർത്തനത്തിലൂടെ ഭരണവ്യവസ്ഥയെ വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26-നു തിരുവിതാംകൂറിൽ നിന്നും നാടുകടത്തി.
1907 1913 മിതവാദി - I മാസിക തലശ്ശേരി മൃതം മൂർക്കോത്തു കുമാരൻ സ്ഥാപിച്ചു. 1913ൽ കോഴിക്കോട്ടേക്കു മാറ്റി.
1911 ഫെബ്രുവരി 1 സജീവം കേരള കൗമുദി വാരിക (1911-1940)

ദിനപത്രം(1940-)

മയ്യനാട്

കൊല്ലം

തിരുവനന്തപുരം

സജീവം സി.വി. കുഞ്ഞുരാമൻ
1913 മിതവാദി - II ദിനപത്രം കോഴിക്കോട് മൃതം സി. കൃഷ്ണൻ
1915 ദേശാഭിമാനി ദിനപത്രം മൃതം ടി.കെ. മാധവൻ
1923 മാതൃഭൂമി ദിനപത്രം കോഴിക്കോട് സജീവം എം. കേശവമേനോൻ
1930 സെപ്റ്റംബർ 18 കേസരി ദിനപത്രം മൃതം എ. ബാലകൃഷ്ണപിള്ള
1928 സെപ്റ്റംബർ 5 മലയാളരാജ്യം ദിനപത്രം കൊല്ലം മൃതം കെ.ജി. ശങ്കർ
1924 അൽ-അമീൻ ദിനപത്രം മൃതം മുഹമ്മദ് അബ്ദുൾ റഹിമാൻ
1930 ഗോമതി തൃശ്ശൂർ മൃതം
1932 ഓഗസ്റ്റ് 16 സമസ്തകേരളസാഹിത്യപരിഷത്ത് ത്രൈമാസികം സമസ്തകേരളസാഹിത്യപരിഷത്ത്
1941 ദീനബന്ധു മൃതം വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
1936 മലബാർ മെയിൽ മൃതം
1927 ചന്ദ്രിക വാരിക(1927-1939)

ദിനപത്രം(1939-)

തലശ്ശേരി

കോഴിക്കോട്

മുസ്ലീം ലീഗ്
1925 സത്യദൂതൻ മാസിക സജീവം എ.എം. മുഹമ്മദ് സലീം
1933 മാതൃഭൂമി ആഴ്ചപ്പതിപ്പ് വാരിക കോഴിക്കോട് സജീവം എം.പി. ഗോപിനാഥ്
1935 പ്രഭാതം ദിനപത്രം മൃതം
1942 സെപ്റ്റംബർ 6 ദേശാഭിമാനി ദിനപത്രം സജീവം ഇ.പി. ജയരാജൻ
1944 ഓഗസ്റ്റ് 17 എക്സ്പ്രസ്സ് ദിനപത്രം തൃശ്ശൂർ മൃതം
1944 ഒക്ടോബർ 13 പ്രഭാതം വാരിക വാരിക മൃതം
1948 ജൂലൈ 20 ഗ്രന്ഥാലോകം മാസിക സജീവം സാഹിത്യസാംസ്കാരിക മാസിക
1949 ജനുവരി 21 ജനയുഗം വാരിക മൃതം കാമ്പിശ്ശേരി കരുണാകരൻ

1950-കളിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1950 ജനുവരി 7 നവയുഗം ദ്വൈവാരിക സജീവം കെ. ദാമോദരൻ ആർ. അജയൻ
1950 ജൂലൈ 15 ചന്ദ്രിക വാരിക വാരിക കോഴിക്കോട്
1951 കേസരി വാരിക എൻ.ആർ. മധു
1953 നവമ്പർ 15 ജനയുഗം ദിനപ്പത്രം ദിനപത്രം കൊല്ലം സജീവം എൻ. ഗോപിനാഥൻ രാജാജി മാത്യു തോമസ്
1956 ബാലയുഗം മാസിക മൃതം ബാലസാഹിത്യം ജനയുഗം കുടുംബാംഗം
1956 അന്നസീം മാസിക സജീവം ഈസുൽ ഉലമാ എം. ശുഹാബുദ്ദീൻ മൗലവി
1957 ജനശക്തി ദ്വൈവാരിക സജീവം രാഷ്ട്രീയ സാംസ്കാരിക ദ്വൈവാരിക
1957 അൽ മനാർ മാസിക കോഴിക്കോട് പി. പി. ഉണ്ണീൻകുട്ടി മൗലവി
1957 അൽബയൻ മാസിക മലപ്പുറം കെ. പി. ഉസ്മാൻ
1957 അമ്മ മാസിക എറണാകുളം ഫ. ജോസ് തച്ചിൽ
1959 അമിട്ട് മാസിക കൊല്ലം ജി. കൃഷ്ണ പണിക്കർ

1960-കളിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1960 ആചാര്യൻ മാസിക കോഴിക്കോട് പി. കെ. നമ്പ്യാർ
1960 അദ്ധ്യാപകൻ മാസിക തൃശ്ശൂർ സി. സി. നായർ
1960 അൽ ഇന്റ് വാർത്തകൾ ദിനപത്രം കൊല്ലം കൈനിക്കര ഗോവിന്ദപ്പിള്ള
1961 ആഹ്വാനം ദ്വൈവാരിക കോഴിക്കോട് ടി. കുഞ്ഞിക്കേളു
1961 അൽ ഇർഷാദ് മാസിക തൃശൂർ മതിലകത്തു വീട്ടിൽ കുഞ്ഞുമൊയ്ദീൻ അബ്ദുൽ റഹിമാൻ ഹാജി
1961 --- അമ്മാവൻ മാസിക എറണാകുളം -- എ. കെ. എസ്. ഇടക്കാട്ട്
1961 --- അമൃതവാണി വാരിക കോട്ടയം -- എം. ആർ. രാജപ്പൻ നായർ
1962 അലാറം മാസിക എറണാകുളം കെ. എൻ. ചന്ദ്രശേഖരൻ നായർ
1962 അൽ ഹിദായ ദിനപത്രം തിരുവനന്തപുരം കെ. മീരാൻ റാവുത്തർ
1963 ആക്റ്റർ മാസിക കൊല്ലം ആർ ഗോപാലകൃഷ്ണൻ നായർ
1963 ഓഗസ്റ്റ് 15 ചിന്ത വാരിക വാരിക സജീവം രാഷ്ട്രീയ വിദ്യാഭ്യാസമാസിക
1964 അൽ അമീൻ ദിനപത്രം കോഴിക്കോട് വി. സുബൈർ
1965 ഓഗസ്റ്റ് 15 കുങ്കുമം വാരിക കൊല്ലം മൃതം സാഹിത്യം
1966 -- അൽമായ പ്രേഷിതർ മാസിക എറണാകുളം -- ജെ. എൻ. കുറിച്ചി
1967 അഭിമാനി വാരിക തൃശ്ശൂർ കെ. പി. സദാനന്ദൻ
1967 അഭിനവ കേരളീയ ജ്യോതിഷ മാസിക മാസിക പാലക്കാട് ജ്യോതിഷരത്നം കെ. കെ. എസ്.
1967 ആകാശക്കോട്ട വാരിക എർണാകുളം ജോസഫ് ഡി കട്ടമ്പള്ളി
1967 കേരളാ പവർ മാസിക സജീവം
1968 ആദിയർ ദീപം ദ്വൈവാരിക കോട്ടയം പൊയ്കയിൽ പി. ജെ. തങ്കപ്പൻ
1968 അൽ ജലാൽ മാസിക കോഴിക്കോട് ഹാജീ. യു. മൊഇദീൻകുട്ടി
1969 അദ്ധ്യാപനം മാസിക തൃശ്ശൂർ വി. കെ. ഗോപിനാഥൻ
1969 ശാസ്ത്രകേരളം[1] മാസിക സജീവം പി. സുനിൽദേവ്
1969 മേയ് 20 വിജ്ഞാനകൈരളി[2] മാസിക സജീവം
1969 ജൂൺ 15 ദേശാഭിമാനി വാരിക വാരിക സജീവം സാഹിത്യരാഷ്ട്രീയ വാരിക
1969 1971 യുഗരശ്മി മാസിക മൃതം ഇ.എൻ. മുരളീധരൻ നായർ സാഹിത്യം, സാമൂഹ്യനിരീക്ഷണം, അവലോകനം
1969 ആൽമചൈതന്യം മാസിക പത്തനംതിട്ട വർഗീസ് കോശി
1969 അൽമായർ മാസിക കൊല്ലം കെ. എസ്. ജെറമിയാസ്

1970-കളിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1970 യുറീക്ക[1] ദ്വൈവാരിക സജീവം സി.എം മുരളീധരൻ ബാല-ശാസ്ത്രസാഹിത്യം കേരള ശാസ്ത്ര സാഹിത്യപരിഷത്ത്
1970 സൂചിമുഖി മാസിക സജീവം പി. ജനാർദ്ദൻ മാസ്റ്റർ
1970 അദ്ധ്യാപകലോകം മാസിക സജീവം കെ. സി. ഹരികൃഷ്ണൻ അദ്ധ്യാപകമാസിക
1970 അഭ്രമാല ദ്വൈവാരിക തൃശ്ശൂർ എം. വി. എതീന്ദ്രദാസ്
1970 അദ്ധ്യാപകലോകം മാസിക തിരുവനന്തപുരം ഹരികൃഷ്ണൻ കെ സി
1970 ആധുനിക വനിത മാസിക എറണാകുളം എം. ഹലീമബീവി
1970 അദ്ധ്വാനം മാസിക പത്തനംതിട്ട ജി. രാമ വർമ രാജ
1970 എയർ ഹോസ്റ്റസ്സ് ദ്വൈവാരിക ഇടുക്കി വി. കെ. രാജൻ
1970 അമീർ മാസിക ആലപ്പുഴ മുഹമ്മദ് അസ്ലിം മൗലവി
1971 ആക്ഷൻ ത്രൈമാസികം തിരുവനന്തപുരം ജോൺ സാമുവൽ
1971 ആകാശഗംഗ വാരിക തൃശൂർ എം. സുകുമാരൻ
1972 ബാലരമ വാരിക സജീവം ബാലസാഹിത്യം
1972 ഇലക്ട്രിസിറ്റി വർക്കർ മാസിക സജീവം തൊഴിലാളിസംഘടനാവാർത്തകൾ
1972 ആഗത മാസിക തൃശൂർ എൻ. എം. സാബു
1972 അമ്പിളി ഉയർന്നു ദ്വൈവാരിക കൊല്ലം കെ. രാഘവൻ പിള്ള
1973 ഐക്യം ദ്വൈവാരിക എറണാകുളം എം. ജെ. സക്കറിയ
1974 അധ്യാപകവേദി മാസിക തൃശൂർ പോൾ പൊരുതൂർ
1974 അൽഅറാം മാസിക എറണാകുളം കെ. വി. എസ്. മൊഹമ്മെദ്
1975 ഓഗസ്റ്റ് 5 കലാകൗമുദി വാരിക സജീവം സാഹിത്യരാഷ്ട്രീയ വാരിക
1975 അൽ-ഫത്തേഹ് മാസിക മലപ്പുറം മൊഹമ്മദ് മുയീൻ ഫൈസി
1976 ഫെബ്രുവരി 11 വീക്ഷണം ദിനപത്രം സജീവം കെ എൽ മോഹന വർമ്മ വാർത്താപത്രം
1977 അഭിരുചി മാസിക ആലപ്പുഴ ആര്യാട് വാസുദേവൻ
1977 ആദർശ് മാസിക തിരുവനന്തപുരം എസ്. എ. മജീദ്
1977 ഐക്യ ജനത മാസിക തിരുവനന്തപുരം ടി. കെ. നാരായണൻ
1977 ജന്മഭൂമി ദിനപത്രം സജീവം ഹരി. എസ്. കർത്ത
1978 അമ്പലം മാസിക തൃശൂർ എം. വേണുഗോപാൽ
1979 അടിയൊഴുക്കു ദിനപത്രം എറണാകുളം കെ. എൻ. ബാബുക്കുട്ടൻ
1979 ആഭാസം മാസിക എറണാകുളം കെ. പി. മോഹനചന്ദ്രകുമാരൻ നായർ
1979 ജൂലൈ 1 ഗൃഹലക്ഷ്മി ദ്വൈവാരിക കോഴിക്കോട് സജീവം സ്ത്രീകളുടെ വാരിക
1979 എ.എ.ഡബ്ലിയു കെ. ന്യൂസ് മാസിക സജീവം മാസിക

1980-കളിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1980 അൽക്യദീപം മാസിക പത്തനംതിട്ട ഫാ. തോമസ് കൊടിയകുറുപ്പൽ
1980 ബാലമംഗളം വാരിക സജീവം ബാലസാഹിത്യം മംഗളം കുടുംബാംഗം
1980 മലർവാടി[3] മാസിക സജീവം ടി.കെ. ഉബൈദ്, പി.എ. നാസിമുദ്ദീൻ ബാലസാഹിത്യം
1982 ഏപ്രിൽ 11 ചിത്രഭൂമി വാരിക സജീവം സിനിമാ വാരിക
1982 ഓറ മാസിക പുന്നപ്ര, ആലപ്പുഴ സജീവം അലോഷ്യസ് ഡി. ഫർണാന്റസ് എൻ.ജി. ശാസ്ത്രി സാഹിത്യസാംസ്കാരിക മാസിക
1982 അഗ്രഗണി മാസിക തിരുവനന്തപുരം വി. വേണുഗോപാൽ
1983 1998 നൃത്യകലാരംഗം ത്രൈമാസികം മൃതം ആർ. കുട്ടൻ പിള്ള
1983 രിസാല മാസിക സജീവം വണ്ടൂർ അബ്ദുറഹ്മന് ഫൈസി
1983 അൽദാവത് മാസിക കാസർഗോഡ് സി. എം. അബ്ദുല്ല മൗലവി
1983 അമൃത സുരഭി മാസിക തിരുവനന്തപുരം എ. വിജയകുമാർ
1984 അഫ്‌താബ് വാരിക മലപ്പുറം മുഹമ്മദ് അലി കെ കെ
1984 ഐശ്വര്യ ദ്വൈവാരിക എറണാകുളം അശോകൻ കാവുങ്കൽ
1984 സിറാജ് ദിനപത്രം ദിനപത്രം സജീവം
1985 അലകൾ ദ്വൈവാരിക തിരുവനന്തപുരം എ. ജെ. വിജയൻ
1986 അമലോൽഭവ മാസിക എറണാകുളം ഫ്രയാർ മാത്യു പുരയിടം
1986 അക്ഷരശ്ലോകം മാസിക കോട്ടയം എം. ദിലീപൻ
1986 അൽ മുർഷിദ് മാസിക മലപ്പുറം മൊഹ്സിൻ ബിൻ അഹമ്മദ്
1986 അൽ ഹിന്ദ് ദിനപത്രം തൃശൂർ ടി. കെ. ഹംസ
1986 സംസ്കാരകേരളം മാസിക സജീവം
1987 മലയാണ്മ സായാഹ്നദിനപത്രം തൃശൂർ മൃതം അഷ്‌റഫ്‌ കാളത്തോട്
1987 മാധ്യമം ദിനപത്രം കോഴിക്കോട് സജീവം പി.കെ. ബാലകൃഷ്ണൻ ഒ. അബ്ദുറഹ്മാൻ
1988 ആലേഖനം മാസിക വയനാട് കെ. വി. ഷാജി
1988 ഹിന്ദുവിശ്വ മാസിക മൃതം കാശി വിശ്വനാഥൻ
1988 സൂര്യഗാഥ മാസിക മൃതം സി.ഐ. ഉമ്മൻ
1989 മംഗളം ദിനപത്രം ദിനപത്രം സജീവം എം.സി. വറുഗീസ് വാർത്ത, അവലോകനം
1989 ഇന്ത്യാ ടുഡേ വാരിക മൃതം പി.എസ്. ജോസഫ് വാർത്ത, അവലോകനം

1990-കളിൽ ആരംഭിച്ച മലയാളഭാഷയിലുള്ള ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
1991 എഡ്യൂക്കേഷൻ മിനിസ്റ്റീരിയൽ മാസിക സജീവം
1991 അൽമെയ യാത്ര മാസിക പത്തനംതിട്ട നൈനാൻ പുന്നൂസ്
1992 ആദിമഹസ്സ് മാസിക തിരുവനന്തപുരം ഡോ. ആർ. രാം‌ദാസ്
1996 ബാലഭൂമി വാരിക സജീവം
1996 ക്രൈം വാരിക സജീവം ടി.പി. നന്ദകുമാർ
1996 മാർത്തോമ്മാ യുവദിപം മാസിക സജീവം
1997 മാതൃഭൂമി ആരോഗ്യമാസിക മാസിക സജീവം എം.പി ഗോപിനാഥ്
1997 സമീക്ഷ മാസിക മൃതം കെ. വേണു
1997 അൽബുസ്താൻ മാസിക കൊല്ലം
1997 മേയ് 16 സമകാലികമലയാളം വാരിക സജീവം എസ്. ജയചന്ദ്രൻ നായർ
1998 മാധ്യമം ആഴ്ചപ്പതിപ്പ് വാരിക സജീവം
1999 പൾസ് മാസിക സജീവം കൈതവന സതീഷ്
1999 പ്രഹേളിക മാസിക സജീവം ബഷീർ പുത്തെൻവീട്ടിൽ
1999 മാഫിയ വാരിക മൃതം അനി എരുമേലി
1999 ശരീരശാസ്ത്രം മാസിക മൃതം ടി പി നന്ദകുമാർ ആരോഗ്യം
1999 പാര മാസിക മൃതം തൻവീർ എം സലിം
1999 അൽ ഹക്കീം മാസിക കോഴിക്കോട് വി. എം. ബഷീർ ഫറൂക്ക് യുനാനി ചികിത്സ

2000-ങ്ങളിൽ(2000-2009 ദശാബ്ദം) ആരംഭിച്ചവ[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
2000 കാലം ഇല്ലന്റ് മാസിക മാസിക വടകര, കോഴിക്കോട് മൃതം ഫൈസൽ ബാവ രാഷ്ട്രീയ സാംസ്കാരിക മാസിക
2000 ക്രൈം സ്റ്റാർ വാരിക സജീവം ടി.പി. നന്ദകുമാർ
2000 ആത്മാഭിമാനി വാരിക മൃതം കെ പി കുമാർ
2000 ഫയർ വാരിക സജീവം എബ്രഹാം ഈപ്പൻ
2000 അമ്മിച്ചപ്പാൽ അമൃത് ത്രൈമാസികം കണ്ണൂർ എം. വി. മാത്യു
2001 സൂചകം വാരിക മൃതം കെ കെ രവീന്ദ്രനാഥൻ പി ആർ ഡി എസ് സാംസ്കാരിക വാരിക
2001 വെള്ളെഴുത്ത് മാസിക മൃതം സി എൻ ഗംഗാധരൻ രാഷ്ട്രീയ സാംസ്കാരിക വാരിക
2001 ടൂർ കേരള മാസിക മൃതം പി പി ജോർജ്ജുകുട്ടി യാത്രാ മാസിക
2001 പത്രം മാസിക മൃതം രാഷ്ട്രീയ മാസിക
2001 അക്ഷരശ്രീ മാസിക തിരുവനന്തപുരം പി. ഗോപകുമാർ
2002 ഫ്ലെയിം ദ്വൈവാരിക മൃതം വിതുര ബേബി രാഷ്ട്രീയ മാസിക
2002 ശാസ്ത്രവൃത്താന്തം മാസിക സജീവം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രസിദ്ധീകരണം
2002 അടുത്തൂൺ വാർത്തകൾ കാൽ വർഷം കൊച്ചി പി. ശ്രീധരൻ
2003 ഫ്രീപ്രസ് മാസിക മൃതം വിനോദ് കെ ജോസ് അന്വേഷണാത്മക പത്രം
2003 പൊളിറ്റിക്സ് വാരിക മൃതം പി ജെ സേവിയർ രാഷ്ട്രീയ വാരിക
2003 നമ്മുടെ വിപണി വാരിക മൃതം വാണിജ്യ വാരിക
2003 സാരഗ്രാഹി മാസിക മൃതം നിർമ്മലാനന്ദ യോഗി ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം മുഖപത്രം
2003 സിനിമിനി മാസിക മൃതം സിനിമാ മിനിസ്ക്രീൻ മാസിക
2003 അക്ഷര കൈരളി മാസിക തിരുവനന്തപുരം പ്രൊഫ. കെ അടുക്കാകെ
2003 അൽ-മുഅല്ലിം മാസിക മലപ്പുറം സി. കെ. എം. സിദ്ദിക്ക് മുസലിയാർ
2006 അദ്ധ്യാപക ശബ്ദം മാസിക തിരുവനന്തപുരം റ്റി. വിനയദാസ്
2006 ആദ്യാക്ഷരം വാരിക തിരുവനന്തപുരം ദീപക് എസ് ദാസ്
2006 അഗ്നിജ്വാല മാസിക കോട്ടയം റ്റി. ഒ. കോറ
2006 സാകേതം മാസിക സജീവം സാംസ്കാരിക മാസിക
2007 ആലത്തൂർ ടൈംസ് ദിനപത്രം പാലക്കാട് എ. രാമചന്ദ്രൻ
2008 സാഹിത്യവിമർശം ദ്വൈമാസികം തൃശ്ശൂർ സജീവം സി.കെ. ആനന്ദൻ പിള്ള സി.കെ. ആനന്ദൻ പിള്ള സാഹിത്യം, സാമൂഹ്യവിമർശനം
2008 അക്ഷരജ്യോതി കാൽ വർഷം കൂടുമ്പോൾ കോട്ടയം ടി. കെ. ശശിധരൻ നായർ
2009 ആഹാരം മാസിക കോട്ടയം സി. ജോർജ്ജ്
2009 അക്ഷരനാദം മാസിക കോട്ടയം അമ്പിളി അജിത് കുരിയൻ
2009 അമ്പലവാസി മാസിക കോട്ടയം ജാക്വിലിൻ ജയിൻ

2010-കളിൽ ആരംഭിച്ചവ[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ/ പ്രസാധകർ

നിലവിലുള്ള പത്രാധിപർ/

പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
2010 അഭിഷേകാഗ്നി മാസിക പാലക്കാട് ഫാ. സേവിയർഖാൻ വട്ടയിൽ
2010 ഐക്യനാദം മാസിക തിരുവനന്തപുരം എ ജെയിംസ് ഫർണ്ണാണ്ടസ്
2010 അജപാലകൻ മാസിക കണ്ണൂർ സജുമോൻ മാത്യു
2010 അകം മാസിക കണ്ണൂർ ഒ. അശോക്‌കുമാർ
2010 അകമ്പൊരുൾ മാസിക തിരുവല്ല എ. റ്റി. ലതാര
2010 അക്ഷരവെളിച്ചം മാസിക കോട്ടയം എസ്. എഫ്. ജബ്ബാർ
2010 അൽ അൻവർ ത്രൈമാസികം കോഴിക്കോട് ഹാഫിസ് മുഹമ്മദ്
2011 എ.എ.ഡബ്ലിയു കെ ന്യൂസ് മാസിക എറണാകുളം എം. കെ. വിജയൻ
2011 എ.എ.ഡബ്ലിയു കെ ന്യൂസ് മാസിക എറണാകുളം എം. കെ. വിജയൻ
2011 അൽ ഇർഫാദ് മാസിക കോഴിക്കോട് പി. എം. കെ. ഫൈസി
2011 അൽ ഇസ്ലാഹ് മാസിക മലപ്പുറം അമീർ. പി
2011 അമരവാണി മാസിക കോഴിക്കോട് എൻ. സി. റ്റി. രാജഗോപാൽ
2012 അൽഫനാർ ത്രൈമാസിക കോഴിക്കോട് കോയക്കുട്ടി. ടി. വി.
2012 അമ്പാടി മാസിക കൊല്ലം എസ്. സുരേന്ദ്രൻ പിള്ള
2012 ആദി ഉഷസ് ദ്വൈമാസിക തിരുവനന്തപുരം കെ. കെ. ഗംഗാധരൻ
2012 മെന്റർ മാസിക സജീവം സമ്പൂർണ്ണ വ്യക്തിത്വ വികസന മാസിക
2013 കൂട്:

പ്രകൃതിയുടെ സ്പന്ദനം[4]

മാസിക സജീവം മുരളീധരൻ വി . മുരളീധരൻ വി . പരിസ്ഥിതി, കൃഷി, ആരോഗ്യം
2013 സുപ്രഭാതം ദിനപത്രം കോഴിക്കോട് സജീവം എ.സജീവൻ എ.സജീവൻ ദിനപത്രം http://www.suprabhaatham.com
2013 മേയ് ഔവർ കിഡ്സ് മാസിക ചീനിപ്പാടി സജീവം ഷാജു തോമസ് ഷാജു തോമസ് ശിശു/ബാല പരിപാലനം (parenting) http://www.ourkidsindia.com Archived 2016-06-06 at the Wayback Machine.
2013 മാതൃഭൂമി

ജി കെ ആൻഡ് കറന്റ് അഫയേഴ്സ്

മാസിക സജീവം പൊതുവിജ്ഞാനം
2014 ആരോഗ്യപ്പച്ച മാസിക സജീവം ആരോഗ്യ മാസിക
2014 അക്ഷരദളം ദ്വൈമാസിക തിരുവനന്തപുരം ബി. രവീന്ദ്രൻ (വട്ടപ്പാറ രവി)
2015 പ്രഭാതരശ്മി മാസിക സജീവം സാംസ്കാരിക സാമൂഹിക മാസിക
2015 അക്ഷരമുറ്റം ദ്വൈവാരിക മലപ്പുറം അൻവർ. എ. കെ.
2015 മാധ്യമം കുടുംബം മാസിക കോഴിക്കോട്

ഭാഗം നാല് - പ്രസിദ്ധീകരണം നിലച്ചുപോയവ (കൂടുതൽ വിവരങ്ങൾ ചേർക്കേണ്ട പ്രവൃത്തി പുരോഗമിക്കുന്നു)[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ

ആസ്ഥാനം

നിലവിലെ

അവസ്ഥ

ആദ്യകാല

പത്രാധിപർ / പ്രസാധകർ

നിലവിലുള്ള

പത്രാധിപർ / പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
അന്വേഷണം മദിരാശി മൃതം എം. ഗോവിന്ദൻ
അമ്പിളിഅമ്മാവൻ മാസിക മൃതം ബാലമാസിക
അസാധു വാരിക മൃതം ഹാസ്യ മാസിക
ആരണ്യകം മാസിക മൃതം വനം വകുപ്പിന്റെ മാസിക
ഹോസ്റ്റൽ മാസിക മൃതം ഡോ. സി. പി. മേനോൻ ഹോസ്റ്റൽ എന്ന പ്രത്യേക വിഷയത്തെപ്പറ്റിയുള്ള മാസിക ഡോ. എം. ലീലാവതി സഫാരി ടി. വിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറഞ്ഞത്. (2016 മാർച്ച് 13)
ആരോഗ്യശാസ്ത്രം മാസിക മൃതം പി.എൻ. ദാസ് സാംസ്കാരിക മാസിക
ഉജ്ജീവനം പത്രം മൃതം വൈക്കം മുഹമ്മദ് ബഷീർ ദിനപത്രം
ഉദ്ബുദ്ധകേരളം പത്രം മൃതം വി.ടി. ഭട്ടതിരിപ്പാട് ദിനപത്രം
ഉണ്ണി നമ്പൂതിരി മൃതം
എക്സ്പ്രസ് ദിനപത്രം തൃശ്ശൂർ മൃതം കെ. കൃഷ്ണൻ സുബ്രമണിയൻ സ്വാമി
കട് കട് വാരിക മൃതം കാർ‌ട്ടൂൺ വിനോദ മാസിക
കവനകൗമുദി മാസിക മൃതം
കുമാരി ആഴ്ചപ്പതിപ്പ് വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
കൃഷിക്കാരൻ (മാസിക) മാസിക മൃതം
കേരള പത്രിക ദിനപത്രം മൃതം ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ വിനോദ മാസിക
കേരളശബ്ദം വാരിക മൃതം രാഷ്ട്രീയം
കേസരി ദിനപത്രം മൃതം എ. ബാലകൃഷ്ണപിള്ള



കേരളമിത്രം ദിനപത്രം മൃതം കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള ആഴ്ച്ചയിൽ ഒരു വർത്തമാനപത്രം
കേരളസഞ്ചാരി ദിനപത്രം മൃതം വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
ചിത്രരമ മൃതം
ജനറൽ ദിനപത്രം തൃശ്ശൂർ മൃതം സായാഹ്നദിനപത്രം
ജീവനാദം വാരിക മൃതം കത്തോലിക്ക
ടൿ ടൿ വാരിക മൃതം കാർ‌ട്ടൂൺ വിനോദ മാസിക
ടെലഗ്രാഫ് ദിനപത്രം തൃശ്ശൂർ മൃതം സായാഹ്നദിനപത്രം
തനിനിറം ദിനപത്രം മൃതം സായാഹ്നദിനപത്രം
നർമ്മദ വാരിക മൃതം കാർ‌ട്ടൂൺ വിനോദ മാസിക
നവജീവൻ മൃതം
ഇടിവാൾ സായാഹ്നദിനപത്രം തൃശ്ശൂർ മൃതം
പൂന്തേൻ മാസിക മൃതം കുട്ടികളുടെ വാരിക
പൂമ്പാറ്റ വാരിക മൃതം കുട്ടികളുടെ വാരിക
പൂമ്പാറ്റ അമർചിത്രകഥ മാസിക മൃതം ബാലമാസിക
പൗരദ്ധ്വനി വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
പ്രബോധകൻ മൃതം കെ. രാമകൃഷ്ണപിള്ള
പ്രതിഭാവം പ്രതിമാസ പത്രം തൃശ്ശൂർ മൃതം സതീഷ് കളത്തിൽ സതീഷ് കളത്തിൽ വർത്തമാനപത്രം
ബാലരമ മായാവി വാരിക മൃതം കുട്ടികളുടെ വിനോദ മാസിക
മധുരം ആഴ്ചപ്പതിപ്പ് വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
മനോരാജ്യം ആഴ്ചപ്പതിപ്പ് വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
മാമാങ്കം ആഴ്ചപ്പതിപ്പ് വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
മാമ്പഴം ആഴ്ചപ്പതിപ്പ് വാരിക മൃതം ജനപ്രിയ സാഹിത്യ വാരിക
മുത്തശ്ശി വാരിക മൃതം കുട്ടികളുടെ വാരിക
യുക്തിവാദി മൃതം യുക്തിവാദം
യുക്തിവിചാരം മൃതം യുക്തിവാദം
രസികൻ വാരിക മൃതം
ലാലുലീല മാസിക മൃതം റേച്ചൽ തോമസ് കുട്ടികളുടെ വാരിക
വികടൻ വാരിക മൃതം ഹാസ്യ മാസിക
സത്യദീപം മാസിക മൃതം
സരസൻ വാരിക മൃതം ഹാസ്യ മാസിക
സഹോദരൻ പത്രം മൃതം കെ അയ്യപ്പൻ ദിനപത്രം
സാംസ്കാരികസമന്വയം മാസിക മൃതം സാഹിത്യസാംസ്കാരിക മാസിക
സിനിലൗ വാരിക മൃതം സിനിമാ വാരിക
സുനന്ദ വാരിക മൃതം സ്ത്രീകളുടെ വാരിക
സുപ്രഭാതം ദിനപത്രം ദിനപത്രം മൃതം വാർത്താപത്രം
സോവിയറ്റ് നാട് വാരിക മൃതം യു.എസ്.എസ്.ആർ മുഖപത്രം

ഭാഗം അഞ്ച് - പ്രസിദ്ധീകരണം തുടരുന്നവ (കൂടുതൽ വിവരങ്ങൾ ചേർക്കേണ്ട പ്രവൃത്തി പുരോഗമിക്കുന്നു)[തിരുത്തുക]

ആരംഭം
(വർഷം/ തീയതി)
അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ

അവസ്ഥ

ആദ്യകാല പത്രാധിപർ/ പ്രസാധകർ നിലവിലുള്ള

പത്രാധിപർ/ പ്രസാധകർ

രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
അദ്ധ്യാപകശബ്ദം മാസിക സജീവം അദ്ധ്യാപകമാസിക
അന്നകൈരളി മാസിക സജീവം കൃഷി, സംസ്കാരം
ആയുരാരോഗ്യം മാസിക സജീവം ആരോഗ്യ മാസിക
ആരോഗ്യമംഗളം മാസിക സജീവം --- ആരോഗ്യ മാസിക
ഇന്ന് മാസിക സജീവം --- മിനി മാസിക
ഇൻഫോകൈരളി മാസിക സജീവം ഐറ്റി ടെക് പഠന മാസിക
ഇസ്വ്‌ലാഹ് മാസിക മാസിക സജീവം അമീർ ഒതുക്കുങ്ങൽ നവോദാന മാസിക
ഉണ്ണിക്കുട്ടൻ മാസിക സജീവം കുട്ടികളുടെ വിനോദ മാസിക
ഉണ്മ മാസിക മാസിക സജീവം മോഹൻ മിനി മാസിക
ഉത്തരദേശം ദിനപത്രം സായാഹ്നദിനപത്രം കാസർഗോഡ് സജീവം
ഒരേ ഭൂമി ഒരേ ജീവൻ മാസിക സജീവം
ഓവർഡ്രൈവ് മാസിക സജീവം വാഹനങ്ങളെപറ്റിയുള്ള മാസിക
കഥയും നിറവും വാരിക സജീവം നഴ്സറി കുഞ്ഞുങ്ങളുടെ വാരിക
കരിയർ മാഗസിൻ മാസിക സജീവം തൊഴിൽപഠന മാസിക
കർഷകൻ മാസിക സജീവം കാർഷിക മാസിക
കർഷകശ്രീ മാസിക സജീവം കൃഷി മാസിക
കളിക്കുടുക്ക വാരിക സജീവം നഴ്സറി കുഞ്ഞുങ്ങളുടെ വാരിക
കളിപ്പാഠം സജീവം വിജ്ഞാനം
കാരവൽ ദിനപത്രം സായാഹ്നദിനപത്രം കാസർഗോഡ് സജീവം
കാർട്ടൂൺ പ്ലസ് മാസിക സജീവം കുട്ടികളുടെ വിനോദ മാസിക
കിഡ്സ്‌ ഇന്ത്യ സജീവം വിജ്ഞാനം
കുട്ടികളുടെ ദീപിക വാരിക സജീവം കുട്ടികളുടെ വാരിക
കുസുമം മാസിക സജീവം കുട്ടികളുടെ വാരിക
കേബിൾ വിഷൻ മാസിക സജീവം കേബിൾ ടി വി മാസിക
കേരള പവർ മാസിക സജീവം കെ എസ് ഇ ബി സംഘടനാ പ്രസിദ്ധീകരണം
കേരളകർഷകൻ മാസിക സജീവം കർഷക മാസിക
കേരളശബ്ദം വാരിക സജീവം രാഷ്ട്രീയവാരിക
കേരളാ സർവീസ് മാസിക സജീവം കേരള സർക്കാർ മാസിക
കേരളാറവന്യു മാസിക സജീവം റവന്യു വകുപ്പിന്റെ മാസിക
കേരളീയം മാസിക സജീവം
കൗമുദി പ്ലസ് വാരിക സജീവം
കൗമുദി വാരിക വാരിക സജീവം ജനപ്രിയ സാഹിത്യ വാരിക
ക്വിസ് ഇന്ത്യ
ഗൃഹശോഭ മാസിക സജീവം സ്ത്രീമാസിക
ചംപക് ദ്വൈവാരിക സജീവം കുട്ടികളുടെ മാസിക
ജനപഥം മാസിക സജീവം കേരളാ സർക്കാർ മാസിക
ടെക്‌വിദ്യ മാസിക സജീവം ഐറ്റി ടെക് പഠന മാസിക
ടോപ്ഗിയർ മാസിക സജീവം വാഹനങ്ങളെപറ്റിയുള്ള മാസിക
ട്രാവലർ മനോരമ മാസിക സജീവം യാത്ര മാസിക
തത്തമ്മ വാരിക സജീവം കുട്ടികളുടെ വാരിക
തളിർ മാസിക സജീവം സുഗതകുമാരി കുട്ടികളുടെ മാസിക സംസ്ഥാനബാലസാഹിത്യഇൻസ്റ്റിട്യൂട്ട്
തൊഴിൽ‌വാർത്ത വാരിക സജീവം തൊഴിൽപഠന വാരിക
തൊഴിൽവീഥി വാരിക സജീവം തൊഴിൽപഠന വാരിക
ധനം മാസിക സജീവം
നാന മാസിക സജീവം സിനിമാ മാസിക
പച്ചക്കുതിര മാസിക സജീവം സാമൂഹ്യ സാംസ്കാരിക മാസിക
പച്ചമലയാളം മാസിക സജീവം സാമൂഹ്യ സാംസ്കാരിക മാസിക
പടയാളി സമയം മാസിക സജീവം സാഹിത്യ സാംസ്കാരിക മാസിക
പാഠഭേദം മാസിക സജീവം
പി എസ് സി ബുള്ളറ്റിൻ മാസിക സജീവം തൊഴിൽ വാരിക
പുസ്തകാലോകം മാസിക സജീവം ലൈബ്രറി കൗൺസിൽ മുഖമാസിക
പൂങ്കാവനം മാസിക സജീവം കുടുംബ മാസിക
പൂർണ്ണ വിദ്യാഭ്യാസ മാസിക മാസിക സജീവം വിദ്യാഭ്യാസമാസിക
പ്രദീപം ദിനപത്രം ദിനപത്രം സജീവം
പ്രബുദ്ധകേരളം മാസിക സജീവം ശ്രീരാമകൃഷ്ണാശ്രമം ആദ്ധ്യാത്മികം
ഫിലിം മാസിക സജീവം സിനിമാ മാസിക
ബാലചന്ദ്രിക മാസിക സജീവം കുട്ടികളുടെ മാസിക
ബാലരമ അമർചിത്രകഥ വാരിക സജീവം ചിത്രകഥ
ബാലരമ ഡൈജസ്റ്റ് വാരിക സജീവം വിജ്ഞാന വാരിക
ബോബനും മോളിയും മാസിക സജീവം കാർട്ടൂൺ വിനോദ മാസിക
ഭരണയന്ത്രം മാസിക സജീവം സംഘടന മാസിക
മംഗളം ആഴ്ചപ്പതിപ്പ് വാരിക സജീവം ജനപ്രിയ സാഹിത്യ വാരിക
മംഗളം വാരിക വാരിക സജീവം ജനപ്രിയ സാഹിത്യ വാരിക
മത്സരവിജയി മാസിക സജീവം തൊഴിൽപഠന മാസിക
മനോരമ ആരോഗ്യം മാസിക സജീവം --- ആരോഗ്യ മാസിക
മനോരമ ആഴ്ചപ്പതിപ്പ് വാരിക സജീവം ജനപ്രിയ സാഹിത്യ വാരിക
മനോരമ ഇയർബുക്ക് വാർഷികം സജീവം വിജ്ഞാനം
മനോരമ ഫാസ്റ്റ് ട്രാക്ക് വാരിക സജീവം വാഹനങ്ങളെപറ്റിയുള്ള മാസിക
മനോരമ വീട് മാസിക സജീവം വീട് മാസിക
മനോരമ സമ്പാദ്യം മാസിക സജീവം വാണിജ്യ മാസിക
മഹിളാചന്ദ്രിക മാസിക സജീവം സ്ത്രീകളുടെ മാസിക
മാതൃഭൂമി ഇയർബുക്ക് വാർഷികം സജീവം വിജ്ഞാനം
മാതൃഭൂമി ചിത്രകഥ മാസിക സജീവം കുട്ടികളുടെ വിനോദ മാസിക
മാതൃഭൂമി യാത്ര മാസിക സജീവം യാത്രാമാസിക
മാതൃഭൂമി സ്പോട്സ് മാസിക മാസിക സജീവം കായിക മാസിക
മിന്നാമിന്നി വാരിക സജീവം നഴ്സറി കുഞ്ഞുങ്ങളുടെ വാരിക
മുത്തുചിപ്പി മാസിക സജീവം വിനോദ മാസിക
മെട്രോവാർത്ത ദിനപത്രം സജീവം രൻജി പണിക്കർ വാർത്താപത്രം
യുക്തിരാജ്യം മാസിക സജീവം യുക്തിവാദശാസ്ത്രമാസിക
ലേബർ ഇന്ത്യ മാസിക സജീവം വിദ്യാഭ്യാസമാസിക
ലേബർ ഇന്ത്യ ഇയർബുക്ക് വാർഷികം സജീവം വിജ്ഞാനം
വനിത വാരിക സജീവം സ്ത്രീകളുടെ വാരിക
വായന മാസിക സജീവം സാഹിത്യസാംസ്കാരിക മാസിക
വിദ്യാരംഗം മാസിക സജീവം വിദ്യാഭ്യാസവകുപ്പിന്റെ മാസിക
വെള്ളിനക്ഷത്രം മാസിക സജീവം സിനിമാ മാസിക
ശാസ്ത്രഗതി[1] മാസിക സജീവം ശാസ്ത്രസാഹിത്യമാസിക
സദ്ഗുരു മാസിക
സഹകരണരംഗം മാസിക സജീവം സഹകരണവകുപ്പിന്റെ മാസിക
സാഹിത്യചക്രവാളം മാസിക സജീവം കേരളസാഹിത്യ അക്കാദമി
സിനിമാമംഗളം മാസിക സജീവം സിനിമാ മാസിക
സിനിമാമാമാസിക മാസിക സജീവം സിനിമാ മാസിക
സിനി‌രമ മാസിക സജീവം സിനിമാ മാസിക
സുന്നത്ത് മാസിക സജീവം മതമാസിക
സുന്നി വോയ്സ് ദ്വൈവാരിക സജീവം മതസംഘടന മുഖവാരിക
സൈക്കോ മാസിക സജീവം എസ് എൻ ഡി പിയുടെ മുഖപത്രം
സ്കൂൾ മാസ്റ്റർ മാസിക സജീവം വിദ്യാഭ്യാസമാസിക
സ്ത്രീധനം മാസിക സജീവം സ്ത്രീകളുടെ മാസിക
സ്ത്രീശബ്ദം വാരിക സജീവം കെ. കെ. ശൈലജ സ്ത്രീകളുടെ വാരിക
സ്നേഹിത വാരിക സജീവം സ്ത്രീകളുടെ മാസിക
സ്പന്ദനം മാസിക സജീവം കെ എസ് ഇ ബി ലിമിറ്റഡിന്റെ മാസിക
ഹാസ്യകൈരളി മാസിക സജീവം ഹാസ്യ മാസിക
റ്റോംസ് മാഗസിൻ മാസിക സജീവം കാർ‌ട്ടൂൺ വിനോദ മാസിക
2015 തുടരുന്നു മാധ്യമം കുടുംബം മാസിക സജീവം കുടുംബ മാസിക

ജനശൃദധ മാസിക

തുടരുന്നു

മുകളിലത്തെ പട്ടികയിലേയ്ക്കു തരം തിരിച്ചു ചേർക്കേണ്ടവ[തിരുത്തുക]

ആരംഭം (വർഷം/ തീയതി) അവസാനം പേര് ആവൃത്തി പ്രാരംഭ ആസ്ഥാനം നിലവിലെ അവസ്ഥ ആദ്യകാല പത്രാധിപർ/ പ്രസാധകർ നിലവിലുള്ള പത്രാധിപർ/ പ്രസാധകർ രചനകളുടെ സാമാന്യസ്വഭാവം കുറിപ്പ്
2007 --- ആലത്തൂർ ടൈംസ് ദിനപത്രം പാലക്കാട് -- എ. രാമചന്ദ്രൻ -- --
1957 -- അൽബയൻ മാസിക മലപ്പുറം -- കെ. പി. ഉസ്മാൻ --- --- ----
1997 -- അൽബുസ്താൻ മാസിക കൊല്ലം --- -- -- -- --
1983 -- അൽദാവത് മാസിക കാസർഗോഡ് -- സി. എം. അബ്ദുല്ല മൗലവി -- -- --
2012 --- അൽഫനാർ ത്രൈമാസിക കോഴിക്കോട് -- കോയക്കുട്ടി. ടി. വി. -- -- --
1975 -- അൽ-ഫത്തേഹ് മാസിക മലപ്പുറം -- മൊഹമ്മദ് മുയീൻ ഫൈസി -- -- --
1980 -- അൽക്യദീപം മാസിക പത്തനംതിട്ട -- ഫാ. തോമസ് കൊടിയകുറുപ്പൽ -- -- --
1969 -- ആൽമചൈതന്യം മാസിക പത്തനംതിട്ട -- വർഗീസ് കോശി
1966 -- അൽമായ പ്രേഷിതർ മാസിക എറണാകുളം -- ജെ. എൻ. കുറിച്ചി -- --
1969 -- അൽമായർ മാസിക കൊല്ലം -- കെ. എസ്. ജെറമിയാസ്
1991 -- അൽമെയ യാത്ര മാസിക പത്തനംതിട്ട -- നൈനാൻ പുന്നൂസ്
2003 -- അൽ-മുഅല്ലിം മാസിക മലപ്പുറം -- സി. കെ. എം. സിദ്ദിക്ക് മുസലിയാർ
1986 --- അമലോൽഭവ മാസിക എറണാകുളം -- ഫ്രയാർ മാത്യു പുരയിടം -- --
2011 --- അമരവാണി മാസിക കോഴിക്കോട് -- എൻ. സി. റ്റി. രാജഗോപാൽ -- --
2012 --- അമ്പാടി മാസിക കൊല്ലം -- എസ്. സുരേന്ദ്രൻ പിള്ള -- --
1978 --- അമ്പലം മാസിക തൃശൂർ -- എം. വേണുഗോപാൽ -- --
2009 --- അമ്പലവാസി മാസിക കോട്ടയം -- ജാക്വിലിൻ ജയിൻ -- --
1972 --- അമ്പിളി ഉയർന്നു ദ്വൈവാരിക കൊല്ലം -- കെ. രാഘവൻ പിള്ള -- --
1970 --- അമീർ മാസിക ആലപ്പുഴ -- മുഹമ്മദ് അസ്ലിം മൗലവി -- --
1959 --- അമിട്ട് മാസിക കൊല്ലം -- ജി. കൃഷ്ണ പണിക്കർ -- --
1957 --- അമ്മ മാസിക എറണാകുളം -- ഫ. ജോസ് തച്ചിൽ -- --
1961 --- അമ്മാവൻ മാസിക എറണാകുളം -- എ. കെ. എസ്. ഇടക്കാട്ട് -- --
2000 --- അമ്മിച്ചപ്പാൽ അമൃത് ത്രൈമാസികം കണ്ണൂർ -- എം. വി. മാത്യു -- --
1983 --- അമൃത സുരഭി മാസിക തിരുവനന്തപുരം -- എ. വിജയകുമാർ -- --
1961 --- അമൃതവാണി വാരിക കോട്ടയം -- എം. ആർ. രാജപ്പൻ നായർ -- --
1972 --- അനാച്ഛാദനം ദ്വൈവാരിക തൃശൂർ -- തോമസ് തെക്കൻ -- --
1973 --- അനാദി ത്രൈമാസികം മലപ്പുറം -- പി. സി. പരമേശ്വരൻ നമ്പൂതിരി -- --
1999 --- അനാമിക മാസിക കോഴിക്കോട് -- എം. സമദ് -- --
1958 --- ആനന്ദവികടൻ മാസിക കൊല്ലം -- കെ. പങ്കജാക്ഷൻ പിള്ള -- --
1966 --- ആനന്ദയുഗം ത്രൈമാസികം തിരുവനന്തപുരം -- എ. ഗണപതി -- --
2007 --- ആലത്തൂർ ടൈംസ് ദിനപത്രം പാലക്കാട് -- എ. രാമചന്ദ്രൻ -- --
1957 -- അൽബയൻ മാസിക മലപ്പുറം -- കെ. പി. ഉസ്മാൻ --- --- ----
1997 -- അൽബുസ്താൻ മാസിക കൊല്ലം --- -- -- -- --
1983 -- അൽദാവത് മാസിക കാസർഗോഡ് -- സി. എം. അബ്ദുല്ല മൗലവി -- -- --
2012 --- അൽഫനാർ ത്രൈമാസിക കോഴിക്കോട് -- കോയക്കുട്ടി. ടി. വി. -- -- --
1975 -- അൽ-ഫത്തേഹ് മാസിക മലപ്പുറം -- മൊഹമ്മദ് മുയീൻ ഫൈസി -- -- --
1980 -- അൽക്യദീപം മാസിക പത്തനംതിട്ട -- ഫാ. തോമസ് കൊടിയകുറുപ്പൽ -- -- --
1969 -- ആൽമചൈതന്യം മാസിക പത്തനംതിട്ട -- വർഗീസ് കോശി
1966 -- അൽമായ പ്രേഷിതർ മാസിക എറണാകുളം -- ജെ. എൻ. കുറിച്ചി -- --
1969 -- അൽമായർ മാസിക കൊല്ലം -- കെ. എസ്. ജെറമിയാസ്
1991 -- അൽമെയ യാത്ര മാസിക പത്തനംതിട്ട -- നൈനാൻ പുന്നൂസ്
2003 -- അൽ-മുഅല്ലിം മാസിക മലപ്പുറം -- സി. കെ. എം. സിദ്ദിക്ക് മുസലിയാർ
1986 --- അമലോൽഭവ മാസിക എറണാകുളം -- ഫ്രയാർ മാത്യു പുരയിടം -- --
2011 --- അമരവാണി മാസിക കോഴിക്കോട് -- എൻ. സി. റ്റി. രാജഗോപാൽ -- --
2012 --- അമ്പാടി മാസിക കൊല്ലം -- എസ്. സുരേന്ദ്രൻ പിള്ള -- --
1978 --- അമ്പലം മാസിക തൃശൂർ -- എം. വേണുഗോപാൽ -- --
2009 --- അമ്പലവാസി മാസിക കോട്ടയം -- ജാക്വിലിൻ ജയിൻ -- --
1972 --- അമ്പിളി ഉയർന്നു ദ്വൈവാരിക കൊല്ലം -- കെ. രാഘവൻ പിള്ള -- --
1970 --- അമീർ മാസിക ആലപ്പുഴ -- മുഹമ്മദ് അസ്ലിം മൗലവി -- --
1959 --- അമിട്ട് മാസിക കൊല്ലം -- ജി. കൃഷ്ണ പണിക്കർ -- --
1957 --- അമ്മ മാസിക എറണാകുളം -- ഫ. ജോസ് തച്ചിൽ -- --
1961 --- അമ്മാവൻ മാസിക എറണാകുളം -- എ. കെ. എസ്. ഇടക്കാട്ട് -- --
2000 --- അമ്മിഞ്ഞപ്പാൽ അമൃത് ത്രൈമാസികം കണ്ണൂർ -- എം. വി. മാത്യു -- --
1983 --- അമൃത സുരഭി മാസിക തിരുവനന്തപുരം -- എ. വിജയകുമാർ -- --
1961 --- അമൃതവാണി വാരിക കോട്ടയം -- എം. ആർ. രാജപ്പൻ നായർ -- --
1972 --- അനാച്ഛാദനം ദ്വൈവാരിക തൃശൂർ -- തോമസ് തെക്കൻ -- --
1973 --- അനാദി ത്രൈമാസികം മലപ്പുറം -- പി. സി. പരമേശ്വരൻ നമ്പൂതിരി -- --
1999 --- അനാമിക മാസിക കോഴിക്കോട് -- എം. സമദ് -- --
1958 --- ആനന്ദവികടൻ മാസിക കൊല്ലം -- കെ. പങ്കജാക്ഷൻ പിള്ള -- --
1966 --- ആനന്ദയുഗം ത്രൈമാസികം തിരുവനന്തപുരം -- എ. ഗണപതി -- --
1997 --- ആനന്ദവനം ദ്വൈവാരിക തിരുവനന്തപുരം -- ജെ. യേശുദാസൻ -- --
2014 --- ആനന്ദലക്ഷ്മി ദിനപത്രം എറണാകുളം -- ജെ. ശിവകുമാർ -- --
2001 --- അനന്തപുരി ടൈംസ് മാസിക തിരുവനന്തപുരം -- അനീഷ് കാരിനാട് -- --
2007 --- അനന്തത ത്രൈമാസികം കണ്ണൂർ -- ടി. വി. വസന്തകുമാരി -- --
1978 --- ഏയ്ഞ്ചൽ മാസിക കൊല്ലം -- മോനി അലക്സാണ്ടർ -- --
2003 --- ആനിക്കാട് ടൈംസ് ദ്വൈവാരിക കോട്ടയം -- എ. ഡി. വർക്കി -- --
1991 --- അനിത ദ്വൈവാരിക തിരുവനന്തപുരം -- ജി. ആർ. പിള്ള -- --
1966 --- അനിത മാസിക കോഴിക്കോട് -- കെ. ശ്രീധരൻ -- --
1960 --- അനിതോക്യൻ സിറിയൻ സന്ദേശം ദ്വൈവാരിക കോട്ടയം -- മാണി സക്കറിയ -- --
1999 --- അനിവാര്യം മാസിക റാന്നി പത്തനംതിട്ട -- എം. എസ്. സജിദേവ് -- --
1963 --- അണിയറ വാർഷികം മലപ്പുറം -- എ. ശ്രീധരൻ -- --
1987 --- അംഘ് മാസിക കണ്ണൂർ -- ജോൺ സി ജേക്കബ് -- --
2003 --- അങ്കുരം ത്രൈമാസികം കാസറകോട് -- സി. കെ. ചിത്രലേഖ -- --
1978 --- അനൗപചാരിക വിദ്യാഭ്യാസം ദ്വൈവാരിക തിരുവനന്തപുരം -- കെ. ശിവദാസൻ പിള്ള -- --
1967 --- അനുരാഗം മാസിക എറണാകുളം -- റഹ്മാൻ കെ അബ്ദുൾ -- --
1978 --- അനുരഞ്ചനം ദിനപത്രം എറണാകുളം -- വി. കെ. മാധവൻ -- --
1969 --- അപസ്വരം മാസിക വയനാട് -- രാജൻ ബാബു -- --
1973 --- അപ്പോളോ മാസിക എറണാകുളം -- വി. കെ. മോഹൻ -- --
2000 --- അപ്പോസ്തലിക വിശ്വാസം ദ്വൈമാസിക ആലപ്പുഴ -- ജി. ഡാനിയേൽ -- --
1989 --- ആപ്ത മാസിക മലപ്പുറം -- എം. കെ. ബേബി -- --
1980 --- അറബിക് ടിച്ചേഴ്സ് ബുള്ളെറ്റിൻ മാസിക തിരുവനന്തപുരം -- എം. എ. സമദ് -- --
1971 --- ആരാധന മാസിക തൃശൂർ -- എം. സി. ഗോപി -- --
1975 --- അരം ദ്വൈവാരിക കൊല്ലം -- ജെറോം. സി. ചിറ്റേയൻ -- --
1986 --- ആരാമം മാസിക കോഴിക്കോട് -- ഫാത്തിമ സുഹറ -- --
1995 --- അരങ്ങും അണിയറയും മാസിക കോട്ടയം -- സി. എൻ. ഉണ്ണിക്കൃഷ്ണൻ -- --
1974 --- അരണി മാസിക എർണാകുളം -- ദേവസ്സിക്കുട്ടി മുടിക്കൽ -- --
2001 --- ആരണ്യദീപം മാസിക ഇടുക്കി -- കെ. എൻ. പ്രഭാകരൻ -- --
1986 --- ആരണ്യം ത്രൈമാസിക തിരുവനന്തപുരം -- കെ. ജെ. ജോസഫ് -- --
2005 --- ആരതി ത്രൈമാസിക തിരുവനന്തപുരം -- ജി. രാധാകൃഷ്ണൻ -- --
2010 --- ആർക്കിടെക്റ്റ് ഹോം ന്യൂസ് മാസിക എറണാകുളം -- നജീബ്. സി -- --
1975 --- അരിവാൾ ദിനപത്രം തിരുവനന്തപുരം -- ഇ. കെ. കെ. മുഹമ്മദ് -- --
1987 --- അറിവിന്റെ വഴി മാസിക കൊച്ചി -- കെ. സൗസുകുമാർ -- --
1991 --- അറിയൂ അറിയിക്കൂ ത്രൈമാസിക തിരുവനന്തപുരം -- അനിരുദ്ധൻ. വി. എൻ. -- --
1963 --- ആരോഗ്യബന്ധു മാസിക കണ്ണൂർ -- എം. വി. അബു -- --
2010 --- ആരോഗ്യദർശൻ മാസിക എർണാകുളം -- ആർ. സി. രാജീവ് -- --
2012 --- ആരോഗ്യദീപം ത്രൈമാസിക കണ്ണൂർ -- സി. വി. ദയാനന്ദൻ -- --
2009 --- ആരോഗ്യ മംഗളം മാസിക കോട്ടയം -- ഡോ. സജി വറുഗീസ് -- --
1996 --- ആരോഗ്യമാർഗ്ഗം പ്രകൃതിചികിത്സാ മാസിക പത്തനംതിട്ട -- ജോൺ മാത്യു. കെ -- --
2006 --- ആരോഗ്യപത്മം മാസിക തിരുവനന്തപുരം -- സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി -- --
2013 --- ആരോഗ്യസ്പർശനം മാസിക മലപ്പുറം -- മുഹമ്മദ് വട്ടുവറ -- --
2004 --- ആരോഗ്യം മാസിക കോട്ടയം -- വി. സജീവ് ജോർജ്ജ് -- --
2013 --- ആരോഗ്യം സൗന്ദര്യം മാസിക എറണാകുളം -- എച്ച്. വി. ഡി. പ്രസാദ് --
2014 --- ആരോഗ്യപ്പച്ച മാസിക തിരുവനന്തപുരം -- ഷീജ മാറോലി --
2004 --- ആരോഗ്യരംഗം മാസിക കോട്ടയം -- ജയകൃഷ്ണൻ. എ. പി --


1979 --- ആരോഗ്യശാസ്ത്രം മാസിക കോട്ടയം -- ഡോ. അനുജൻ അത്തിക്കയം --
2009 --- ആരോഗ്യയോഗം മാസിക തിരുവനന്തപുരം -- ടി. എൻ. ജ്യോതീന്ദ്രനാഥ് --
1971 --- അർപ്പണം ത്രൈമാസിക ആലപ്പുഴ -- കാലായിൽ കുട്ടൻ നായർ --
2000 --- ആരോഗ്യമിത്രം മാസിക തൃശ്ശൂർ -- എൻ. റ്റി. തോമസ് --
1999 --- ആർഷഭൂമി മാസിക കോട്ടയം -- പി എ മാത്യു --
1990 --- ആർഷജ്യോതി മാസിക തിരുവനന്തപുരം -- എൻ. രവി വക്കം --
1970 --- ആർഷനാദം മാസിക ആലപ്പുഴ -- വേദപ്രകാശ് എൻ --
1997 --- ആർഷപ്രിയ മാസിക കണ്ണൂർ -- ഡോ. തുരിയ ഭൈതന്യ --
2000 --- അർഥം മാസിക തൃശ്ശൂർ -- ശിവൻ കാരംചിറ --
1983 --- ആർത്തെക്ക് മാസിക തിരുവനന്തപുരം -- പൂജാനിലയം ശശി --
1967 --- ആർട്സ് ആന്റ് സ്പോട്സ് മാസിക തിരുവനന്തപുരം -- എ ഷാഹുൽഹമീദ് --
1957 --- അരുണ മാസിക കോട്ടയം -- എ. വി. കളത്തിൽ --
1957 --- അരുണോദയം മാസിക കോട്ടയം -- കെ. കെ. ചാണ്ടി --
1994 --- അരുവിപ്പുറം മാസിക കോഴിക്കോട് -- പി എസ് തങ്കപ്പൻ --
1973 --- ആസാദ് റിവ്യു മാസിക ഇടുക്കി -- മാത്യൂ ജെ കുന്നത്ത് --
1972 --- അസാധു മാസിക ആലപ്പുഴ -- സി. ജെ. ജേസുദാസൻ --
2013 --- അസംഘടിത തൊഴിലാളി മാസിക തിരുവനന്തപുരം -- എം. സുജനപ്രിയൻ --
1988 --- ആശയദീപം മാസിക തിരുവനന്തപുരം -- എസ്. കുമരേശപിള്ളൈ --
2009 --- ആശ്രയ മാതൃനാട് മാസിക കൊല്ലം -- കലയപുരം ജോസ് --
1983 --- അശ്വതി മാസിക മലപ്പുറം -- സേവിയർ പോൾ --
2005 --- ഏഷ്യൻ ടൈംസ് മാസിക തിരുവനന്തപുരം -- എൻ. ശശികുമാർ --
1997 --- അസ്സലാമു അലൈക്കും മാസിക കോട്ടയം -- കുഞ്ഞിത്താർ --
1957 --- അസ്സീസ്സി മാസിക കോട്ടയം -- അലക്സാണ്ടർ ജോസഫ് --

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഡോ. പി. ജെ. തോമസ് (1989) [1935]. സ്കറിയാ സക്കറിയ (ed.). മലയാളസാഹിത്യവും ക്രിസ്ത്യാനികളും (3 ed.). കോട്ടയം: ഡി.സി. ബുക്സ്. p. 555. ISBN 81-7130 -083-9.
  2. ഡോ. പി. ജെ. തോമസ് (1989) [1935]. സ്കറിയാ സക്കറിയ (ed.). മലയാളസാഹിത്യവും ക്രിസ്ത്യാനികളും (3 ed.). കോട്ടയം: ഡി.സി. ബുക്സ്. p. 555. ISBN 81-7130 -083-9.
  3. സ്റ്റെല്ലാ ജോസഫ് (ജൂലൈ 20, 2008). "INTRODUCTION" (PDF). Print and public sphere in Malabar: a study of early newspapers (1847-1930) (PDF) (PhD thesis). യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്. Retrieved ജൂലൈ 29, 2017.
  • ഇന്ത്യയുടെ രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ വെബ്സൈറ്റ്