കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ
ദൃശ്യരൂപം
(List of Loksabha Constituency in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും നിലവിൽ 20 സീറ്റുകൾ ആണുള്ളത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.
2024 ലെ മണ്ഡലം പുനഃക്രമീകരണത്തിന് ശേഷമുള്ള മണ്ഡലങ്ങൾ
[തിരുത്തുക]നമ്പർ | മണ്ഡലം | രൂപീകൃതമായ വർഷം | ഇപ്പോഴത്തെ പ്രതിനിഥി |
1 | കാസർഗോഡ് ലോകസഭാമണ്ഡലം | രാജ്മോഹൻ | |
2 | കണ്ണൂർ ലോകസഭാമണ്ഡലം | കെ. സുധാകരൻ | |
3 | വടകര ലോകസഭാമണ്ഡലം | ഷാഫി പറമ്പിൽ | |
4 | വയനാട് ലോകസഭാമണ്ഡലം | 2024 | രാഹുൽ ഗാന്ധി |
5 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.കെ. രാഘവൻ | |
6 | മലപ്പുറം ലോകസഭാമണ്ഡലം | 2024 | ഇ.ടി. മുഹമ്മദ് ബഷീർ |
7 | പൊന്നാനി ലോകസഭാമണ്ഡലം | അബ്ദുസമദ് സമദാനി | |
8 | പാലക്കാട് ലോകസഭാമണ്ഡലം | വി.കെ. ശ്രീകണ്ഠൻ | |
9 | ആലത്തൂർ ലോകസഭാമണ്ഡലം | 2024 | കെ രാധാകൃഷ്ണൻ |
10 | തൃശ്ശൂർ ലോകസഭാമണ്ഡലം | സുരേഷ് ഗോപി | |
11 | ചാലക്കുടി ലോകസഭാമണ്ഡലം | 2024 | ബെന്നി ബെഹനാൻ |
12 | എറണാകുളം ലോകസഭാമണ്ഡലം | ഹൈബി ഈഡൻ | |
13 | ഇടുക്കി ലോകസഭാമണ്ഡലം | ഡീൻ കുര്യാക്കോസ് | |
14 | കോട്ടയം ലോകസഭാമണ്ഡലം | ഫ്രാൻസിസ് ജോർജ് | |
15 | ആലപ്പുഴ ലോകസഭാമണ്ഡലം | കെ.സി. വേണുഗോപാൽ | |
16 | മാവേലിക്കര ലോകസഭാമണ്ഡലം | കൊടിക്കുന്നിൽ സുരേഷ് | |
17 | പത്തനംതിട്ട ലോകസഭാമണ്ഡലം | 2024 | ആന്റോ ആന്റണി |
18 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | |
19 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | 2024 | അടൂർ പ്രകാശ് |
20 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ |
1977 ലെ തിരഞ്ഞെടുപ്പുകൾ മുതൽ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ
[തിരുത്തുക]നമ്പർ | മണ്ഡലം | ആദ്യ തിരഞ്ഞെടുപ്പ് | അവസാന തിരഞ്ഞെടുപ്പ് |
1 | കാസർഗോഡ് ലോകസഭാമണ്ഡലം | 2024 | |
2 | കണ്ണൂർ ലോകസഭാമണ്ഡലം | 1977 | 2024 |
3 | വടകര ലോകസഭാമണ്ഡലം | 2024 | |
4 | കോഴിക്കോട് ലോകസഭാമണ്ഡലം | 2024 | |
5 | മഞ്ചേരി ലോകസഭാമണ്ഡലം | 2004 | |
6 | പൊന്നാനി ലോകസഭാമണ്ഡലം | 2024 | |
7 | പാലക്കാട് ലോകസഭാമണ്ഡലം | 2024 | |
8 | ഒറ്റപ്പാലം ലോകസഭാമണ്ഡലം | 1977 | 2004 |
9 | തൃശ്ശൂർ ലോകസഭാമണ്ഡലം | 2024 | |
10 | മുകുന്ദപുരം ലോകസഭാമണ്ഡലം | 2004 | |
11 | എറണാകുളം ലോകസഭാമണ്ഡലം | 2024 | |
12 | മൂവാറ്റുപുഴ ലോകസഭാമണ്ഡലം | 2004 | |
13 | ഇടുക്കി ലോകസഭാമണ്ഡലം | 1977 | 2024 |
14 | കോട്ടയം ലോകസഭാമണ്ഡലം | 2024 | |
15 | ആലപ്പുഴ ലോകസഭാമണ്ഡലം | 1977 | 2024 |
16 | മാവേലിക്കര ലോകസഭാമണ്ഡലം | 2024 | |
17 | അടൂർ ലോകസഭാമണ്ഡലം | 2004 | |
18 | കൊല്ലം ലോകസഭാമണ്ഡലം | 2024 | |
19 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | 2004 | |
20 | തിരുവനന്തപുരം ലോകസഭാമണ്ഡലം | 2024 |
1971 ലെ തിരഞ്ഞെടുപ്പുകൾ വരെ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ
[തിരുത്തുക]നമ്പർ | മണ്ഡലം | ആദ്യ തിരഞ്ഞെടുപ്പ് | അവസാന തിരഞ്ഞെടുപ്പ് |
1 | കാസർഗോഡ് ലോകസഭാമണ്ഡലം | ||
2 | തലശ്ശേരി ലോകസഭാമണ്ഡലം | 1971 | |
3 | വടകര ലോകസഭാമണ്ഡലം | ||
4 | കോഴിക്കോട് ലോകസഭാമണ്ഡലം | ||
5 | മഞ്ചേരി ലോകസഭാമണ്ഡലം | ||
6 | പൊന്നാനി ലോകസഭാമണ്ഡലം | ||
7 | പാലക്കാട് ലോകസഭാമണ്ഡലം | ||
8 | തൃശ്ശൂർ ലോകസഭാമണ്ഡലം | ||
9 | മുകുന്ദപുരം ലോകസഭാമണ്ഡലം | ||
10 | എറണാകുളം ലോകസഭാമണ്ഡലം | ||
11 | മൂവാറ്റുപുഴ ലോകസഭാമണ്ഡലം | ||
12 | പീരുമേട് ലോകസഭാമണ്ഡലം | 1971 | |
13 | കോട്ടയം ലോകസഭാമണ്ഡലം | ||
14 | അമ്പലപ്പുഴ ലോകസഭാമണ്ഡലം | 1971 | |
15 | മാവേലിക്കര ലോകസഭാമണ്ഡലം | ||
16 | അടൂർ ലോകസഭാമണ്ഡലം | ||
17 | കൊല്ലം ലോകസഭാമണ്ഡലം | ||
18 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | ||
19 | തിരുവനന്തപുരം ലോകസഭാമണ്ഡലം |