ലിംഗ തന്മ വിഷയമാകുന്ന മലയാള കൃതികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Gender Identity Literature in Malayalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ലിംഗ തന്മ (Gender Identity) പ്രധാനപ്രമേയമോ അല്ലെങ്കിൽ ഉപപ്രമേയമോ ആയി വരുന്ന കൃതികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലിംഗതന്മയുള്ളവരെ ട്രാൻസ്ജെൻഡർ (Transgender) എന്ന് വിളിക്കുന്നു.

നിര പേര് ഇനം വർഷം എഴുത്തുകാർ കുറിപ്പ്
1 ശബ്ദങ്ങൾ നോവൽ 1947 ബഷീർ പെൺവേഷം കെട്ടിയ അപരലിംഗർ വ്യക്തിയുമായി സത്യമറിയാതെ പ്രണയത്തിലാകുന്ന നായകൻ
2 ?? നോവൽ ? ജഗതി എൻ. കെ. ആചാരി ആണിൽ നിന്ന് പെണ്ണായി മാറുന്ന അപരലിംഗർ വ്യക്തി
3 ഒരു മലയാളി ഹിജഡയുടെ ആത്മകഥ ആത്മകഥ 2013 ജറീന ഹിജഡ വിഭാഗത്തിൽ പെട്ട അപരലിംഗർ വ്യക്തിയായ ജറീനയുടെ ആത്മകഥ[1]
  1. http://www.currentbooks.com/oru-malayali-hijadayude-athmakatha-and-oru-hijadayude-athmakatha-released.html[പ്രവർത്തിക്കാത്ത കണ്ണി] Oru Malayali Hijadayude Athmakatha and Oru Hijadayude Athmakatha Released on December 1, 2013