Jump to content

ഇന്ത്യയിലെ ബാങ്കുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Banks in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ഒരു പട്ടിക ചുവടെ ചേർക്കുന്നു. ഇവയെ ദേശസാൽകൃത ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയായി തരംതിരിച്ചിരിക്കുന്നു.

ദേശസാൽകൃത ബാങ്കുകൾ

[തിരുത്തുക]

ദേശസാൽകൃത ബാങ്കുകളെ ദേശസാൽകൃത പൊതുമേഖലാ ബാങ്കുകൾ, ഭാരതീയ സ്റ്റേറ്റ് ബാങ്കും സഹബാങ്കുകളും എന്നുമായി തരം തിരിച്ചിരിക്കുന്നു.

ഭാരതീയ സ്റ്റേറ്റ് ബാങ്കും സഹബാങ്കുകളും

[തിരുത്തുക]
  1. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
  2. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല
  3. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
  4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
  5. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെർ ആൻഡ്‌ ജെയ്പൂർ

ദേശസാൽകൃത പൊതുമേഖലാ ബാങ്കുകൾ

[തിരുത്തുക]
  1. അലഹബാദ് ബാങ്ക്
  2. ആന്ധ്രാ ബാങ്ക്
  3. ഇന്ത്യൻ ബാങ്ക്
  4. ഇന്ത്യൻ ഓവർസീസ് ബാങ്ക്
  5. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
  6. കാനറ ബാങ്ക്
  7. കോർപറേഷൻ ബാങ്ക്
  8. ദേന ബാങ്ക്
  9. പഞ്ചാബ് നാഷണൽ ബാങ്ക്
  10. പഞ്ചാബ് ആൻഡ്‌ സിന്ധ് ബാങ്ക്
  11. ബാങ്ക് ഓഫ് ബറോഡ
  12. ബാങ്ക് ഓഫ് ഇന്ത്യ
  13. ബാങ്ക് ഓഫ് മഹാരാഷ്ട്ര
  14. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  15. യുണൈറ്റഡ്‌ ബാങ്ക് ഓഫ് ഇന്ത്യ
  16. യൂക്കോ ബാങ്ക്
  17. വിജയ ബാങ്ക്
  18. സിൻഡിക്കേറ്റ് ബാങ്ക്
  19. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

പ്രാദേശിക ഗ്രാമീണബാങ്കുകൾ

[തിരുത്തുക]
  1. കേരള ഗ്രാമീൺ ബാങ്ക്

(പട്ടിക അപൂർണ്ണമാണ്)

സ്വകാര്യമേഖലാ ബാങ്കുകൾ

[തിരുത്തുക]
  1. ആക്സിസ് ബാങ്ക് (പഴയ യു ടി ഐ ബാങ്ക്)
  2. ബന്ധൻ ബാങ്ക്
  3. ഇൻഡസ് ഇൻഡ് ബാങ്ക്
  4. എച്ച്.ഡി.എഫ്.സി ബാങ്ക്
  5. ഏ ബി എൻ അമ്രോ ബാങ്ക്
  6. ഐ.സി.ഐ.സി.ഐ ബാങ്ക്
  7. ഐഎൻജി വൈശ്യാ ബാങ്ക്
  8. കാത്തലിക് സിറിയൻ ബാങ്ക്
  9. കോട്ടക് മഹീന്ദ്രാ ബാങ്ക്
  10. കർണാടക ബാങ്ക്
  11. കരൂർ വൈസ്യ ബാങ്ക്
  12. തമിഴ്നാട് മെർചെന്റ്യ്ൽ ബാങ്ക്
  13. ധനലക്ഷ്മി ബാങ്ക്
  14. ഫെഡറൽ ബാങ്ക്
  15. യു പി അഗ്രോ കോർപറേഷൻ ബാങ്ക്
  16. യെസ് ബാങ്ക്
  17. ലക്ഷ്മി വിലാസ് ബാങ്ക്
  18. ഐ.ഡി.ബി.ഐ. ബാങ്ക്
  19. സൗത്ത് ഇന്ത്യൻ ബാങ്ക്