ലിന്നേയസ്, മെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Linneus, Maine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Linneus, Maine
Location of Linneus, Maine
Location of Linneus, Maine
Coordinates: 46°4′11″N 67°57′8″W / 46.06972°N 67.95222°W / 46.06972; -67.95222
CountryUnited States
StateMaine
CountyAroostook
വിസ്തീർണ്ണം
 • ആകെ45.47 ച മൈ (117.77 കി.മീ.2)
 • ഭൂമി44.26 ച മൈ (114.63 കി.മീ.2)
 • ജലം1.21 ച മൈ (3.13 കി.മീ.2)
ഉയരം
564 അടി (172 മീ)
ജനസംഖ്യ
 (2010)
 • ആകെ984
 • കണക്ക് 
(2012[1])
968
 • ജനസാന്ദ്രത22.2/ച മൈ (8.6/കി.മീ.2)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
04730
Area code(s)207
FIPS code23-39965
GNIS feature ID0582562

അമേരിക്കൻ ഐക്യനാടുകളിലെ മെയ്ൻ സംസ്ഥാനത്തിലെ, അരൂസ്റ്റുക്ക് കൗണ്ടിയിലെ ഒരു പട്ടണമാണ് ലിന്നേയസ്. 2010- ലെ സെൻസസിൽ ജനസംഖ്യ 984 ആയിരുന്നു. കാൾ ലിന്നേയസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 45.47 ചതുരശ്ര മൈൽ (117.77 കിമീ 2 ആണ്), ഇതിൽ 44.26 ചതുരശ്ര മൈൽ (114.63 കിമീ 2) കരയും, 1.21 ചതുരശ്ര മൈൽ (3.13 കിമീ 2) വെള്ളവും ആണ്. [3]

സ്ഥാപിക്കൽ[തിരുത്തുക]

ഹാർവാർഡ് കോളേജിലെ ബോട്ടണി പ്രൊഫസർഷിപ്പിനുവേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1833-ൽ ലിന്നേയസിന്റെ പകുതിയോളം പട്ടണവും മസാച്യുസെറ്റ്സ് സംസ്ഥാനത്തിന് വിറ്റഴിച്ചു. [4]

അവലംബങ്ങൾ[തിരുത്തുക]

  1. "Population Estimates". United States Census Bureau. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-06.
  2. http://history.rays-place.com/me/linneus-me.htm
  3. "US Gazetteer files 2010". United States Census Bureau. Retrieved 2012-12-16.
  4. Day, Clarence A (1989). Aroostook. The First Sixty Years (PDF). Orono: Northern Maine Regional Planning Commission. p. 27.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിന്നേയസ്,_മെയ്ൻ&oldid=3263943" എന്ന താളിൽനിന്ന് ശേഖരിച്ചത്