ലിലി ബ്രൌൺ
ദൃശ്യരൂപം
(Lily Braun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() ലിലി ബ്രൗൺ | |
| ജനനം | അമേലി വോൺ ക്രെഷ്മാൻ 2 ജൂലൈ 1865 ഹാൽബെർസ്റ്റാഡ്റ്റ് |
| മരണം | 8 ഓഗസ്റ്റ് 1916 (51 വയസ്സ്) ബെർലിൻ |
| തൊഴിൽ | ജർമൻ ഫെമിനിസ്റ്റ് എഴുത്തുകാരി |
| ഭാഷ | ജർമൻ |
| ദേശീയത | ജർമൻ |
| പങ്കാളി | ഹെയ്ൻറിക് ബ്രൗൺ |
ഒരു സ്ത്രീവിമോചന വാദിയായ ജർമ്മൻ എഴുത്തുകാരിയായിരുന്നു ലിലി ബ്രൌൺ.( ഇംഗ്ലീഷ്: Lily Braun)1865 ജൂലൈ 2ന് ജർമ്മനിയിലെ ഹാൽബർസ്റ്റാഡ്റ്റിൽ ജനിച്ചു. അവരുടെ യഥാർത്ഥ പേര് അമാലീ വോണ് ക്രെറ്റ്ച്ച്മാൻ എന്നായിരുന്നു.
റഫറൻസുകൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Lily Braun എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ലിലി ബ്രൌൺ at Internet Archive
ലിലി ബ്രൌൺ public domain audiobooks from LibriVox
